-
മാനേജര്‍ ടെക്നിക്കല്‍ തസ്തികയില്‍ നിയമനം
മലപ്പുറം : കെആര്‍ഡബ്ല്യഎസ്എ, ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ബിടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നീ മേഖലകളില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത ... -
ക്യാമ്പ് അസിസ്റ്റൻറ് നിയമനം
തിരുഃ പൂജപ്പുര എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ കെടിയു വാല്യൂവേഷന്‍ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഒരു ക്യാമ്പ് അസിസ്റ്റൻ റി നെ നെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി ... -
ഫാം സൂപ്പര്‍വൈസര്‍ നിയമനം
മലപ്പുറം : കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മൻ റി ല്‍ ... -
യോഗ ട്രെയിനര്‍ ഒഴിവ്
പാലക്കാട് : എഴുത്തേമ്പതി ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയില്‍ ഒഴിവ്. യോഗ കോഴ്‌സില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമയാണ് ... -
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍
പാലക്കാട്: മെഡിക്കല്‍ കോളെജില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍) വിവിധ വകുപ്പുകളില്‍ വാക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തുന്നു. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍, സീനിയര്‍ റെസിഡൻറ് /ജൂനിയര്‍ ... -
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പത്തനംതിട്ട : നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആൻറ് വെല്‍നസ് സെൻറ്ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം ... -
പ്രവാസികൾക്ക് സ്വയം തൊഴിൽ : ശിൽപശാല
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപശാല സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്‌സിൻറെ പ്രവാസി പുനരധിവാസ ... -
സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിൻറെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് ... -
അനസ്തേഷ്യോളജി, ഗൈനക്കോളജി: സീനിയര്‍ റസിഡന്‍റ്
കരാര്‍ നിയമനം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്തേഷ്യോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ ... -
ഫിഷറീസ് ഓഫീസര്‍, അസിസ്റ്റൻറ്
ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവുള്ള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്കും, തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുള്ള ...









