• 5
    Oct

    റേഡിയോളജിസ്റ്റ് തസ്തികയിൽ ഒഴിവ്

    എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. റേഡിയോ ഡയഗ്നോസിസിൽ എംഡി / ഡിഎംബി, ഡിഎംആർഡി(ടിസിഎംസി രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ...
  • 5
    Oct

    ഡയാലിസിസ് ടെക്നിഷ്യൻ

    കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡയാലിസിസ് ...
  • 5
    Oct

    കാര്‍പെൻറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

    എറണാകുളം : തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ ട്രേഡ്‌സ്മാന്‍ കാര്‍പ്പെൻറര്‍ തസ്‌കയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, കാര്‍പെൻറര്‍ ട്രേഡിലുള്ള നാഷണല്‍ ...
  • 5
    Oct

    ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

    ഇടുക്കി : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ സിസ്റ്റം അനലിസ്റ്റ് അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര്‍ 18ന് രാവിലെ ...
  • 5
    Oct

    അക്രെഡിറ്റ് എഞ്ചിനീയർ : കരാർ നിയമനം

    എറണാകുളം പ്രോഗ്രാം ഇമ്പ്ലിമെൻറേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിടെക് (സിവിൽ ) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ...
  • 5
    Oct

    കേരള മീഡിയ അക്കാദമി ; കരാര്‍ നിയമനം

    എറണാകുളം : കേരള മീഡിയ അക്കാദമി വെബ്‌സെറ്റ് നവീകരണം, യൂടൂബ് ചാനല്‍, ന്യൂമീഡിയ പ്രചാരണം തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നതിന് യോഗ്യരായവരെ നിയമിക്കുന്നു. യോഗ്യത : ബിരുദം, കമ്പ്യൂട്ടര്‍ ...
  • 4
    Oct

    അസിസ്റ്റൻറ് പ്രൊഫസര്‍: അഭിമുഖം 9 ന്

    പത്തനംതിട്ട : ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ...
  • 4
    Oct

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 7 ന്

    പത്തനംതിട്ട : ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10 ...
  • 3
    Oct

    സീമെറ്റിൽ എൽ.ഡി ക്ലാർക്ക്

    തിരുഃ കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിൽ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള ...
  • 3
    Oct

    തൊ​ഴി​ല്‍​മേ​ള: കളമശ്ശേരിയിൽ

    എറണാകുളം : ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ , സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ 1000 ഒ​ഴി​വി​ലേ​ക്കു​ള്ള തൊ​ഴി​ൽ മേ​ള, ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ ഒ​ൻ ...