-
ഗസ്റ്റ് അധ്യാപക ഒഴിവ്
കൊല്ലം: തിരുവനന്തപുരം ഗുവൺമെൻറ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇൻറ്ഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകൻറെ ഒരു ഒഴിവിൽ നിയമനത്തിനായി ... -
യോഗ ഇൻസ്ട്രക്ടർ
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ... -
സ്പെഷലിസ്റ്റ് ഓഫീസർ- 240 ഒഴിവുകൾ
സ്പെഷലിസ്റ്റ് ഓഫീസറുടെ 240 ഒഴിവുകളിലേക്ക് പഞ്ചാബ് നാഷണൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, ഓഫീസർ, മാനേജർ, തസ്തികകളിലായിരിക്കും നിയമനം. സീനിയർ മാനേജർ: ഡേറ്റാ സയന്റിസ്റ്റ്- 2 ... -
‘ലിറ്റില്‍ കൈറ്റ്‌സ്’ : ജൂണ്‍ 8 വരെ അപേക്ഷിക്കാം
തിരുഃ സംസ്ഥാനത്തെ 2000 ത്തോളം സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 8 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത ... -
ഡാക് സേവക്: 12,828 ഒഴിവുകൾ
ഗ്രാമീണ്‍ ഡാക് സേവക് ഒഴിവിലേക്ക് തപാൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഓഫീസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലായി 12,828 ഒഴിവുകളാണ് ... -
താത്കാലിക അധ്യാപകരെ നിയമിക്കുന്നു
കോഴിക്കോട് : കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സീനിയർ ബോട്ടണി, എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലേക്ക് താത്കാലിക ... -
അധ്യാപക നിയമനത്തിന് അഭിമുഖം
ഇടുക്കി : പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 6 ചൊവ്വാഴ്ച്ച രാവിലെ 11 ന് ഇടുക്കി കളക്ട്രേറ്റ് ... -
ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി : നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് എന്നി വിഭാഗങ്ങളിലേക്ക് ലക്ചറര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ... -
ലാബ് ടെക്നീഷ്യന്‍
കൊല്ലം : മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് ... -
പ്രോഡക്ട് സ്പെഷ്യലിസ്റ്റ്
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാൻ റു കളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയിൻ റ നൻസ് പദ്ധതി ...