• Wabi Sabi
    17
    Mar

    കൗണ്‍സിലര്‍ നിയമനം

    കൊല്ലം : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കൊല്ലം സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി. മാര്‍ച്ച് 24-നകം krdasuraksha@gmail.com ...
  • 17
    Mar

    ശിശുസംരക്ഷണ ഓഫീസില്‍ സപോര്‍ട്ട് പേഴ്സണ്‍

    കൊല്ലം : ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/സൈക്കോളജി/ചൈല്‍ഡ് ഡെവലപ്‌മെൻ റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തി ...
  • 17
    Mar

    അങ്കണവാടി കം ക്രഷ്: വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

    പത്തനംതിട്ട : കോയിപ്രം ശിശുവികസന പദ്ധതി പരിധിയിലെ ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഏഴ് , അയിരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്, പുറമറ്റം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ ...
  • 15
    Mar

    സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

    ചെന്നൈ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡ് ജോലിക്കായി മാര്‍ച്ച് 21ന് നടത്തുന്ന തിരഞ്ഞെടുപ്പില്‍ വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം. 9488771996 എന്ന വാട്‌സ്അപ്പ് നമ്പറിലോ ldesingh.secagency@gmail.com ലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: ...
  • 15
    Mar

    നൂതന ആശയങ്ങൾക്ക് ധനസഹായം

    എറണാകുളം: ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ, പ്ലാൻറേ ...
  • 15
    Mar

    ഇൻറെണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴഃ ഐ. എച്ച്.ആര്‍ .ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ 3 മാസത്തെ ഇൻറെണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, ...
  • 15
    Mar

    വര്‍ക്കര്‍, ഹെല്‍പ്പര്‍ : നിയമനം

    എറണാകുളം: വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിൻറെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 16 -ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെൻറെര്‍ നമ്പര്‍ 130 തട്ടാംമുകള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ ...
  • 14
    Mar

    കരാർ നിയമനം

    തിരുഃ വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവുകളിലേക്ക് ഏപ്രിൽ 22ന് വാക് ഇൻ ഇൻറർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.
  • 14
    Mar

    ജൂനിയര്‍ കണ്‍സള്‍ട്ടൻറ് ഒഴിവ്

    ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടൻറ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ രണ്ടിന് രാവിലെ 11 ...
  • 14
    Mar

    കെ.എ.എസ് പരീക്ഷാ പരിശീലനം

    തിരുവനന്തപുരം : സെൻറർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം), കോഴിക്കോട് കേന്ദ്രങ്ങളിൽ മാർച്ച് ...