• 19
    Oct

    മെഡിക്കൽ ഓഫീസർ ഒഴിവ്

    എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി -അഡിക്ഷൻ സെൻററിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മോഡേൺ മെഡിസിനിൽ ...
  • 19
    Oct

    ലീഗൽ കൗൺസിലർ : വാക്ക് – ഇൻ- ഇൻറർവ്യു 31 ന്

    തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലറെ (പാർട് ...
  • 19
    Oct

    അധ്യാപക നിയമനം

    മലപ്പുറം : പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം ...
  • 19
    Oct

    എക്കണോമിക്‌സ് അധ്യാപക ഒഴിവ്

    തൃശൂർ : പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജില്‍ എക്കണോമിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ...
  • 19
    Oct

    പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

    പത്തനംതിട്ട : ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) തസ്തികകളിലേക്ക് ...
  • 19
    Oct

    അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട : വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിൻറെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നതിനായി 18 ...
  • 18
    Oct

    ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ : 105 ഒ​ഴി​വുകൾ

    പു​തു​ച്ചേ​രി സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ​ർ​വീ​സി​ൽ ഒ​ഴി​വു​ള്ള ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 105 ഒ​ഴി​വു​ണ്ട്. പു​തു​ച്ചേ​രി & ...
  • 18
    Oct

    കെ പി​എ​സ്‌​സി വി​ജ്ഞാ​പ​നം: 43 ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ

    തിരുഃ  കെ പി​എ​സ്‌​സി 43 ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു വി​ജ്ഞാ​പ​നം പ്രസിദ്ധീകരിച്ചു.. നേ​രി​ട്ടു​ള്ള നി​യ​മ​നം 19 ത​സ്തി​ക​കളിൽ . ത​സ്തി​ക​മാ​റ്റം വ​ഴി​ 3 ത​സ്തി​ക​യി​ൽ. 21 ത​സ്തി​ക​യി​ൽ എ​ൻ​സി​എ ...
  • 18
    Oct

    ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു

    എറണാകുളം : ഫിഷറീസ് വകുപ്പ് സമുദ്ര മത്സ്യമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളുടെ തടി കൊണ്ടുള്ള ഹള്‍, സ്റ്റീല്‍ ഹള്‍ ആക്കി മാറ്റുന്ന ...
  • 18
    Oct

    വിവിധ തസ്തികകളിൽ നിയമനം

    തിരുഃ സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെൻറ് ഇൻഫർമേഷൻ സെൻറ്ർ വിഭാഗത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. വിജ്ഞാപനം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ www.cmd.kerala.gov.in, dairydevelopment.kerala.gov.in ...