• 6
    Nov

    അധ്യാപക നിയമനം

    പാലക്കാട് : ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ ടര്‍ണിങ് തസ്തികയില്‍ അധ്യാപക നിയമനം. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും എന്‍.സി.ബി.ടി.എസ്/കെ.ജി.സി.ഇ/ഐ.ടി.ഐ എന്നിവയില്‍ ഏതെങ്കിലും പാസായിരിക്കണം. ...
  • 6
    Nov

    ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട : മിഷന്‍ ഗ്രീന്‍ ശബരിമല 2023-24 മായി ബന്ധപ്പെട്ട് ശുചിത്വമിഷൻറെ നേതൃത്വത്തില്‍ നിലയ്ക്കല്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടറില്‍ (തുണിസഞ്ചി വിതരണം) ...
  • 6
    Nov

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം: നവംബര്‍ എട്ടിന്

    പത്തനംതിട്ട : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആൻറ് അപ്ലയന്‍സ് ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ...
  • 5
    Nov

    ഡോക്ടർ നിയമനം

    മലപ്പുറം : മൂത്തേടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ഒമ്പതിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ...
  • 5
    Nov

    ഡാറ്റ എൻട്രി ഓപ്പറേറ്റർ

    തൃശൂർ:  കൂളിമുട്ടം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി ഒരാളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 14 ന് രാവിലെ 11 ന് കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ...
  • 5
    Nov

    ഡോകടർ നിയമനം : വാക്ക് ഇന്‍ ഇൻറ്ര്‍വ്യു

    ഇടുക്കി : രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രേത്തില്‍ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റൻറ് സര്‍ജന്‍ തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവിലേക്ക് നവംബര്‍ ...
  • 5
    Nov

    മൾട്ടി പർപ്പസ് വർക്കർ ഒഴിവ്

    ഇടുക്കി : ജില്ലയിലെ സർക്കാർ ആയുർവേദ , ഹോമിയോ ഡിസ്പെൻസറികളിൽ ജി എൻ എം നഴ്സിംഗ് പാമ്പായവരെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു . മൾട്ടി പർപ്പസ് വർക്കർ ...
  • 5
    Nov

    അക്കൗണ്ടൻറ് ഒഴിവ്

    ഇടുക്കി : അഴുത ബ്ലോക്കിലെ മൈക്രോ എൻറ്ര്‍പ്രൈസസ് റിസോഴ്സ് സെൻറ ര്‍ (എം.ഇ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.കോം, ടാലി, മലയാളം ടൈപ്പ്റ്റൈിംഗ് ...
  • 3
    Nov

    ടെക്‌നീഷ്യൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു

    കൊല്ലം : സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ടെക്‌നീഷ്യൻ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ...
  • 3
    Nov

    ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

    കോഴിക്കോട് : കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പർ പ്രൈമറി സ്‌കൂൾ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെൻ റ റി എജുക്കേഷൻ ...