• 24
    Feb

    മെഡിക്കല്‍ ഓഫീസര്‍ നിയമനം

    കൊല്ലം : സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെൻറര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. എം ബി ബി ...
  • 24
    Feb

    പ്രൊജക്ട് മാനേജര്‍: അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ :ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.ടെക് (സിവില്‍ എഞ്ചിനീയറിംഗ്) യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച എക്‌സിക്യൂട്ടീവ് ...
  • 24
    Feb

    ഡോക്ടര്‍ നിയമനം; അഭിമുഖം 27ന്

    തൃശൂര്‍ ജനറല്‍ ആശുപത്രി എച്ച്.എം.സി.യുടെ കീഴില്‍ താല്‍കാലികമായി ഡോക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 27ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. യോഗ്യത- എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ...
  • 24
    Feb

    ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്

    തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത : ...
  • 23
    Feb

    ലെക്ച്‌റര്‍/ അസിസ്റ്റൻറ് പ്രൊഫസര്‍

    തൃശൂര്‍: ജില്ലയിലെ സര്‍ക്കാര്‍സ്ഥാപനത്തില്‍ റേഡിയോതെറപ്പി വിഭാഗത്തില്‍ ലെക്ച്‌റര്‍/ അസിസ്റ്റൻറ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിലെ എം ...
  • 23
    Feb

    വിവിധഒഴിവുകളിലേക്ക് അഭിമുഖം

    കൊല്ലം : ജില്ലാഎംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റി ൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള ...
  • 23
    Feb

    ഡീഅഡിക്ഷൻ സെൻററിൽ നിയമനം

    ഇടുക്കി : ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെൻററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ ...
  • 22
    Feb

    തിയറ്റര്‍ അസിസ്റ്റൻറ് (അനാട്ടമി വിഭാഗം)

    കൊല്ലം : പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തിയറ്റര്‍ അസിസ്റ്റൻറ് (അനാട്ടമി വിഭാഗം) തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും . യോഗ്യത : ഏഴാം ക്ലാസ് പാസ് ...
  • 22
    Feb

    ജില്ലാ കോർഡിനേറ്ററുടെ ഒഴിവ്

    ഇടുക്കി: കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്മെൻറ് മുഖാന്തിരം ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന പ്രോജക്ടുകൾക്ക് നേതൃത്വം നൽകുവാൻ കരാർ ...
  • 22
    Feb

    ഫിസിക്‌സ് വിഭാഗം ലക്ചറര്‍

    കൊല്ലം : പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഫിസിക്‌സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ...