-
പ്രോജക്ട് ഫെലോ ഒഴിവ്
തൃശൂർ : പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: കെമിസ്ട്രി/ അനലിറ്റിക്കല്‍ കെമിസ്ട്രി/ എന്‍വയോണ്‍മെൻറ് സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ... -
നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇൻ സ്റ്റി റ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് ... -
സി-ആം ടെക്നീഷ്യ൯ : താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യ൯ (C-Arm Technician) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: സയൻസ് ... -
സി.എസ്.എസ്.ഡി ടെക്നീഷ്യൻ : വാക്-ഇൻ-ഇൻറ്ർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 20ന് വാക്-ഇൻ-ഇൻറ് ർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
ഇന്‍സ്ട്രക്ടര്‍ നിയമനം
വയനാട് :സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന നവചേതന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് നാലാം തരം തുല്യത ക്ലാസ് ... -
ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക ഒഴിവ്
ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ഒഡെപെക് മുഖേന അദ്ധ്യാപക നിയമനം നടത്തുന്നു. 10 ഒഴിവുകളാണുള്ളത്. തസ്തിക, യോഗ്യത കിൻഡർഗാർട്ടൻ ടീച്ചർ: യോഗ്യത: ബിരുദം, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്. ഇംഗ്ലീഷ്, ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വയനാട് : കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 17ന് രാവിലെ 11ന് ... -
അംഗൻവാടി ഹെൽപ്പർ നിയമനം
കോട്ടയം :വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ... -
അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ
കോട്ടയം; കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനത്തിന് യോഗ്യരായ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന യുവതീയുവാക്കളിൽ നിന്നും ... -
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൻ റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്‌കെയിൽ 26500- 60700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ...