-
എയർ ഇന്ത്യ സാറ്റ്സ് അപേക്ഷ ക്ഷണിച്ചു
എയർ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട്സ് സര്‍വീസസ്കണ്ണൂര്‍ വിമാനത്താവളത്തിലെ വിവിധ ജോലികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷത്തെ കരാർ അടിസ്ഥാനത്തിലാണ് ജോലി. കാലാവധി നീട്ടി നല്‍കാ൯ സാധ്യതയുണ്ട്. പാക്സ്, ... -
ഐ ടി ഒഴിവുകൾ കേരളത്തിൽ
ടെക്സ്റ്റ് എഞ്ചിനീയർ മാക്രോ സോഫ്റ്റ് ഐ ടി സൊലൂഷന്‍സിൽ ക്വാളിറ്റി അനലിസ്റ്റ് ടെസ്റ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. മാന്വല്‍ ഓട്ടോമേഷ൯ ടെസ്റ്റിംഗ് അറിഞ്ഞിരിക്കണം. സെലീനിയം, ... -
ഇന്ത്യന്‍ ഓയിൽ പൈപ്പ് ലൈൻസിൽ 40 ഒഴിവ്
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍റെ പൈപ്പ് ലൈന്‍സ് ഡിവിഷനിൽ നോൺ എക്സിക്യുട്ടീവ് തസ്തികകളില്‍ 40 ഒഴിവ് . എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് (മെക്കാനിക്കല്‍), എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് (ഇലക്‌ട്രിക്കല്‍), എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് (ടി ... -
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയ്യുര്‍വേദ: 43 ഒഴിവുകൾ
കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ് വകുപ്പിന് കീഴിൽ ന്യൂഡല്‍ഹിയിലുള്ള ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: AIIA/ Rectt./01/2017. ... -
ഇന്ത്യൻ ഓയിൽ കോർപറേഷൻ – എഞ്ചിനീയർമാരെ ആവശ്യമുണ്ട് 74 ഒഴിവുകൾ
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ (ഐ.ഒ.സി.എല്‍) പശ്ചിമ ബംഗാളിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയർ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് – IV, ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്‍റ് –IV, ജൂനിയർ ക്വാളിറ്റി ... -
Chance to join the Indian Army
An officer in the Indian Army inherits glorious heritage and lasting traditions it also opens up an opportunity to study, ... -
www.careermag.in സൗജന്യമായി ഉപയോഗിക്കാവുന്ന ജോബ് പോർട്ടൽ
ഇന്ന് ധാരാളം ജോബ് പോര്‍ട്ടലുകള്‍ നിലവിലുണ്ട്. രണ്ട് ദശാബ്ദക്കാലം മുമ്പ് 1994 ല്‍ റോബര്‍ മഗോവന്‍ ആണ് ആദ്യമായി ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ എന്ന ആശയത്തിന് തുടക്കമിട്ടത് ... -
അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ : എന്‍ ഷാഫില്‍ മഹീന്‍ എട്ടാം റാങ്ക് നേടി
ജോ യിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എഴുതിയ അഖിലേന്ത്യാ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഇഇ) തിരൂര്‍ ബിപി ... -
എഞ്ചിനീയറിംഗ് പഠനനിലവാരം മെച്ചപ്പെടുത്തും ; പരീക്ഷ പൂർണ്ണമായും ഡിജിറ്റൽ ആകും
രാജ്യത്തെ എഞ്ചിനീയറിംഗ് പഠനനിലവാരം മെച്ചപ്പെടുത്തുവാനും പരീക്ഷ പൂർണ്ണമായും ഡിജിറ്റൽ ആക്കുവാനും അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൌണ്‍സില്‍ (എഐസിടിഇ) നിർദ്ദേശം നൽകി. രാജ്യത്ത് പ്രതിവര്‍ഷം എന്‍ജിനിയറിങ് ബിരുദം നേടുന്ന എട്ടുലക്ഷംപേരില്‍ 60 ശതമാനത്തില്‍ ... -
കോഴിക്കോട് സര്‍വകലാശാല എംബിഎ മെയ് 15 വരെ അപേക്ഷിക്കാം
കോഴിക്കോട് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെൻറ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ ...









