-
കോഴിക്കോട് സർവകലാശാല ബി എഡ് പ്രവേശനം
ജൂലൈ മൂന്നിനകം ക്ലാസുകൾ തുടങ്ങാൻ കോഴിക്കോട് സർവകലാശാലയിലെ ബി.എഡ് കോളജുകളിൽ പ്രവേശനം, എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ) നിർദേശമനുസരിച്ച് നേരത്തേയാക്കുന്നു. അവസാന വർഷ ബിരുദ ... -
മാദ്ധ്യമ പഠനം: ഇപ്പോൾ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി ജേർണലിസം, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ്, കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാധ്യമരംഗത്ത് ഏറെ തൊഴിൽസാധ്യതകളുള്ള കോഴ്സുകളാണിത്. അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്യൂണിക്കേഷനാണ് ... -
സിവിൽ എന്‍ജിനീയർ, ഫീല്‍ഡ് അസിസ്റ്റന്റ്
കുഫോസില്‍ സിവിൽ എന്‍ജിനീയർ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യൽ സ്റ്റഡീസിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറുടെ (സിവില്‍) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങിൽ ... -
ആർ സി സിയിൽ അപ്രന്റിസ്
തിരുവനന്തപുരത്തെ റീജണൽ കാന്‍സർ സെന്ററിൽ (ആര്.സി.സി)അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിനു അപേക്ഷ ക്ഷണിച്ചു.3 വിഭാഗങ്ങളിലായി 6 പേര്‍ക്കാണ് അവസരം. അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇ൯ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി: ഒഴിവ്-4, യോഗ്യത: ... -
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ മാനേജര്‍
കൊച്ചിന് ഷിപ്പ് യാര്‍ഡിൽ മാനേജർ (മറൈന്‍), സീനിയര്‍ മാനേജർ (ബേസിക് ഡിസൈന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍(മറൈന്‍)-4 (ജനറല്‍-3, ഒ.ബി.സി-1) യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും മറൈ൯ ... -
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ലൈബ്രേറിയന്‍: (എസ്.സി)-1 ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒ.ബി.സി)-1 എന്നിങ്ങനെയാണ് ഒഴിവുകൾ. അസിസ്റ്റന്റ് ലൈബ്രേറിയ൯: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ... -
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ 588 അപ്രന്റിസ്
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 588 ഒഴിവുകൾ ആണുള്ളത് . ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിക്രൂട്ട്മെന്റ് സെൽ വഴിയാണ് തിരഞ്ഞെടുപ്പ്. ഓണലൈന് ആയി ... -
ഓര്‍ഡനന്‍സ് ഫാക്ടറികളിൽ ഗ്രൂപ്പ് സി- 4110 ഒഴിവുകൾ
പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ ഫാക്ടറികളില്‍ ഗ്രൂപ്പ് സി ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസ് പാസ്സായവർക്ക് അപേക്ഷിക്കാം. ബോര്‍ഡിനു കീഴില്‍ 41 ഫാക്ടറികളും 22 ... -
അഗ്രോ ഇന്ഡസ്ട്രീസിൽ നിരവധി ഒഴിവുകൾ
കേരള അഗ്രോഇന്‍ഡസ്ട്രീസ് കോര്പ്പറേഷൻ , അഗ്രോ ഇന്‍ഡസ്ട്രിയൽ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള അഗ്രോ ഫ്രൂട്ട് പ്രൊഡക്ട്സ്, ജാക്ക് ഫ്രൂട്ട് പ്രൊസസിംഗ് പ്ലാന്റ് എന്നീ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ അപേക്ഷ ... -
കൊച്ചി മെട്രോ : ജൂണ്‍ 17ന് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 17ന് സമയം അനുവദിച്ചു . ആലുവയിലായിരിക്കും ഉദ്ഘാടനചടങ്ങുകൾ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ...