-
പാരാ ലീഗൽ വോളൻറിയർ
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളൻറിയർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ മേയ് 18നു വൈകിട്ട് ... -
എം.എസ്.എം.ഇ -കൾക്കായുള്ള ശിൽപ്പശാല
എറണാകുളം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് (KIED) ഒരു ദിവസത്തെ ‘ബാങ്കിംഗ് ഫോർ ... -
പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് കോഴ്സ്
തിരുവനന്തപുരം : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ്ങ് സെൻറ റിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് ... -
നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ റിൽ നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദ ... -
ഖാദി ബോർഡിൽ ഇൻറെൺഷിപ്പ്
തിരുഃ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻഡസ്ട്രീസ് അക്കാഡമിയ ഇൻറ്ർ ആക്ഷൻ പ്രോഗ്രാമിൻറെ ഭാഗമായി ഫാഷൻ, ടെക്സ്റ്റൈൽ, ഇക്കണോമിക്സ്, കൊമേഴ്സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ ഇൻറെൺഷിപ്പിനുള്ള ... -
കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) സ്പോട്ട് അഡ്മിഷൻ 13ന്
തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് സ്പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്സിൻറെ ആസ്ഥാനത്ത് 13ന് രാവിലെ 10 ... -
2024-ലെ കേരള പുരസ്കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ 2024ലെ കേരള പുരസ്കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു. കേരള ... -
ഗസ്റ്റ് അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു
വയനാട് : താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, ബിസിനസ് മാനേജ്മെൻറ് , കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ... -
അധ്യാപക നിയമനം
മലപ്പുറം: താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ... -
ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികയിൽ രണ്ടു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്ക് 18 ...