-
ലൈഫ്ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം
തൃശൂർ : പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്. ... -
കുക്ക്, അസി. കുക്ക്: വാക്-ഇന്‍-ഇൻറര്‍വ്യൂ
എറണാകുളം : തൃപ്പൂണിത്തുറ ഗവ . ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി കാൻ റീ നിൽ ഒഴിവുള്ള കുക്ക്, അസി. കുക്ക് തസ്തികകളിലേക്ക് 780, 580 ... -
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ: വാക്-ഇൻ-ഇൻറർവ്യൂ 26ന്
തിരുഃ നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. അംഗീകൃത ... -
ജൂനിയർ അനലിസ്റ്റ്
തിരുഃ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറി ൻറെ (സി എഫ് ആർ ഡി) ... -
റിസർച്ച് ഓഫീസർ ഒഴിവ്
തിരുവനന്തപുരം: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിൻ കീഴിൽ ക്ലൈമറ്റ് ചേഞ്ച് സെൽ (CCC) നു വേണ്ടി റിസേർച്ച് ഓഫീസർ തസ്തികയിൽ നിയമനത്തിന് ... -
അസി. പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തസ്തികയിൽ അസി. പ്രൊഫസറുടെ ഓപ്പൺ, ഇ.റ്റി.ബി, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്. യോഗ്യത: ... -
ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ
തിരുഃ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും. ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 13ന്
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക് മെഷീൻ ടൂൾസ് മെയിൻ റ നൻസ് (എം.എം.ടി.എം) ട്രേഡിൽ ഒ.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താത്കാലിക ... -
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് മാർച്ച് 14-ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ ... -
സോഷ്യല്‍ വര്‍ക്കര്‍: ഇൻറര്‍വ്യൂ
തൃശൂര്‍ ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ ...