-
ട്യൂട്ടർ : അഭിമുഖം
വയനാട്: സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് മാർച്ച് 22 ന് അഭിമുഖം നടത്തും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും, കെഎൻഎംസി പെർമനൻറ് ... -
ബി. എസ്.സി, ബി.ഫാം. പ്രവേശനത്തിന് അപേക്ഷിക്കാം
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2024-2025 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ... -
സാക്ഷരതാമിഷൻ കോഴ്‌സുകളിൽ പ്രവേശനം
തിരുഃ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് ... -
മൈക്രോബയോളജി ട്രെയിനിംഗ്
തിരുഃ റീജിയണൽ കാൻസർ സെൻറർ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ മൈക്രോബയോളജി എന്ന ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20 വൈകിട്ട് 4 മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന ... -
സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിൻറെ ഭാഗമായി സംസ്ഥാനത്ത് 2023-24 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കും, ഉറുദു ... -
തൊഴിലധിഷ്ഠിത മീഡിയ കോഴ്സുകൾ
തിരുവനന്തപുരം: കെൽട്രോൺ നോളഡ്ജ് സെൻററിൽ മീഡിയ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വീഡിയോ എഡിറ്റിങ് വിഷ്വൽ എഫക്ട്സ്, ഫോട്ടോഗ്രാഫി, സൗണ്ട് എൻജിനിയറിങ്, ഓഡിയോ വിഷ്വൽ എൻജിനിയറിങ് കോഴ്സുകളിൽ ... -
ടെക്നിക്കൽ അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻറെ സർക്കാർ വനിതാ കോളേജിലെ യൂണിറ്റായ കോമൺ ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലബോറട്ടറിയിലും അതോടൊപ്പമുള്ള സെൻട്രൽ ... -
വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻറെ പത്തനംതിട്ട, കുന്നന്താനത്ത് പ്രവർത്തിക്കുന്ന റീസൈക്കിൾ പ്ലാൻറ്ൽ പ്ലാൻറ് സൂപ്പർവൈസർ തസ്തികയിലേക്കും മലപ്പുറം, വയനാട് ജില്ലാ കാര്യാലയങ്ങളിലെ അക്കൗണ്ട്സ് അസിസ്റ്റൻറ് തസ്തികയിലേക്കും ... -
അസാപിൽ പരിശീലനം
പാലക്കാട്: പട്ടികവർഗ്ഗ വികസന വകുപ്പിൻറെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനനത്തിനായി അപേക്ഷിക്കാം. മൂന്ന് മാസത്തെ കോഴ്സിലേക്ക് 10-ാം ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട് മാളിക്കടവ് ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. ഇതിനായി മാർച്ച് 11ന് പകൽ 11 മണിക്ക് അഭിമുഖം നടത്തും. ...