Career Magazine

Top Menu

  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items

Main Menu

  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD
  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items
logo
  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD

Career News

  • 6
    Jun

    114 അപ്രന്റിസ് ഒഴിവുകൾ : അപേക്ഷ ക്ഷണിച്ചു

    Career News, Career News, India, Opportunities
    By admin
    362
    0
    114 അപ്രന്റിസ് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. . മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ. ...
    Read More
  • 6
    Jun

    എൻടിഎ നെറ്റ് / സിഎസ്ഐആർ പരീക്ഷ : തിയതി നീട്ടി

    Career News, Career News, Notifications
    By admin
    370
    0
    നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി യു​ജി​സി- നെ​റ്റ് പ​രീ​ക്ഷ, കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍​റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സേ​ർ​ച്ച് (സി​എ​സ്ഐ​ആ​ർ) യു​ജി​സി-​നെ​റ്റ് പ​രീ​ക്ഷ, എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ...
    Read More
  • 4
    Jun

    തിയറ്റർ ആർടിസ്‌റ്റ്‌:  അപേക്ഷ ക്ഷണിച്ചു

    Career News, Career News, India, Opportunities
    By admin
    444
    0
    ന്യൂഡൽഹി നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ എ, തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ ബി തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത: ...
    Read More
  • 4
    Jun

    മോട്ടിവേറ്റര്‍: അപേക്ഷ ക്ഷണിച്ചു

    Career News, Career News, Kerala, Opportunities
    By admin
    388
    0
    ആലപ്പുഴ: ജില്ലയില്‍ – 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വേലിയേറ്റ രേഖയില്‍ നിന്നു 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പുനര്‍ഗേഹം എന്ന ...
    Read More
  • 4
    Jun

    മാനസികം പ്രൊജക്ടില്‍ ഒഴിവ്

    Career News, Career News, Kerala, Opportunities
    By admin
    382
    0
    മലപ്പുറം: ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പ്രൊജക്ടിലേക്ക് ഒരു സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദവും എം.ഡിയും (മാനസരോഗം) താത്പര്യമുള്ളവര്‍ ...
    Read More
  • 4
    Jun

    പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ ഒഴിവ്

    Career News, Career News
    By admin
    411
    0
    കാസർഗോഡ്: പുനര്‍ഗേഹം പദ്ധതിയിയില്‍ ജില്ലയില്‍ ഒരു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. പ്രായം: 22 നും 45 നുമിടയില്‍ യോഗ്യത: സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി / സൈക്കോളജി എന്നിവയിലേതെങ്കിലും ...
    Read More
  • 3
    Jun

    ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

    Career News, Career News, Kerala, Opportunities
    By admin
    416
    0
    മലപ്പുറം: ജില്ലയില്‍ വിവിധ നാഷനല്‍ ആയുഷ് മിഷന്‍ പ്രൊജക്ടുകളുടെ നടത്തിപ്പിലേക്കായി ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ആയുര്‍വേദ കോളജുകളില്‍ നിന്ന് ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് ...
    Read More
  • 3
    Jun

    നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്

    Career News, Career News, Kerala, Opportunities
    By admin
    425
    0
    വയനാട്: ജില്ലാ കോവിഡ് ആശുപത്രിയില്‍ താത്കാലികമായി നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ ...
    Read More
  • 3
    Jun

    ലീഗൽ അസിസ്റ്റൻറ് : 12 വരെ അപേക്ഷിക്കാം

    Career News, Career News, Kerala, Opportunities
    By admin
    448
    0
    തിരുവനന്തപുരം : ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ ലീഗൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിൽ മൂന്ന് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ...
    Read More
  • 3
    Jun

    മലബാർ ക്യാൻസർ സെന്ററിൽ അധ്യാപകർ , ടെക്‌നീഷ്യൻ

    Career News, Career News, Opportunities
    By admin
    387
    0
    മലബാർ ക്യാൻസർ സെന്ററിൽ അധ്യാപക , ടെക്‌നീഷ്യൻ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക വിഭാഗത്തിൽ പ്രൊഫസർ, അസി. പ്രൊഫസർ തസ്‌തികയിലാണ്‌ ഒഴിവുകൾ . പ്രൊഫസർ : റേഡിയേഷൻ ...
    Read More
1 … 712 713 714 715 716 … 1,204

Buy Online

  • തെറ്റില്ലാത്ത മലയാളം തെറ്റില്ലാത്ത മലയാളം
  • KEAM Prospectus KEAM Prospectus Rs. 0.00
  • Gandhi Drama ഗാന്ധി - സച്ചിദാനന്ദൻ
  • ഇന്ദുലേഖ : ചന്തുമേനോന്‍ ഇന്ദുലേഖ : ചന്തുമേനോന്‍
  • അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്) അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്)
  • Articles
  • Books
  • Career News
  • Opportunities
  • Notifications
  • Where to Study?
© Copyright Career Magazine. All rights reserved.