-
കുടുംബശ്രീ- ആനിമേറ്റര്‍ : അപേക്ഷ ക്ഷണിച്ചു
മലപ്പുറം: കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ ജില്ലയിലെ ഗോത്രമേഖലയില്‍ നടപ്പിലാക്കി വരുന്ന നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്ടിൻറെയും പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുതിന് പത്താം ... -
സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാം : ഓൺലൈനായി അപേക്ഷിക്കാം
എറണാകുളം : സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവ: അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ... -
അഡിഷണൽ ടീച്ചർ ഒഴിവ്
തിരുഃ കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കാസർഗോഡ് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡിഷണൽ ടീച്ചർ തസ്തികയിലേക്ക് (ഒരൊഴിവ്) നിർദ്ദിഷ്ട ... -
ഫാര്‍മസിസ്റ്റ് ഒഴിവ്
പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് തസ്തികയില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ക്കായി അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 10 ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ.ഐ ടി ഐ യിൽ റഫ്രിജറേഷൻ ആൻറ് എയർ കണ്ടീഷണർ ടെക്‌നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ... -
ലാബ് അസിസ്റ്റൻറ് നിയമനം
പാലക്കാട് : മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന അക്വാട്ടിക്ക് അനിമൽ ഹെൽത്ത് ലാബിലേക്ക് ലാബ് അസിസ്റ്റൻറ്നെ നിയമിക്കുന്നു. 730 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് ... -
അധ്യാപക ഒഴിവ്
പാലക്കാട് :പുതൂർ ഗവ. ട്രൈബൽ വി.എച്ച്.എസ് സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ എൻ.വി.ടി ഇംഗ്ലീഷ് (ജൂനിയർ), എൻ.വി.ടി ഫിസിക്സ് (ജൂനിയർ), എൻ.വി.ടി ബയോളജി (ജൂനിയർ) തസ്തികകളിലേക്കും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ... -
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
തൃശൂർ : ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ലുള്ള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോ ... -
ക്ലർക്ക് ഒഴിവ്
പാലക്കാട് : മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ ... -
വെറ്ററിനറി സർജൻ നിയമനം
പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗചികിത്സാ സേവനം, മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ ...