• 7
    Aug

    നഴ്സ് : കരാർ നിയമനം

    സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 21 നും 50 നും ...
  • 7
    Aug

    പച്ചമലയാളം കോഴ്‌സ് : അധ്യാപകരെ നിയമിക്കുന്നു

    എറണാകുളം : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിൻറെ അധ്യാപകരാകാന്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാള സാഹിത്യത്തില്‍ ബിരുദവും ബിഎഡുമാണ് അടിസ്ഥാന യോഗ്യത. ഡിഎല്‍എഡ് ഉള്ളവര്‍ക്കും ...
  • 7
    Aug

    ലാബ് ടെക്‌നിഷ്യന്‍ : ഇൻറര്‍വ്യൂ 13-ന്

    എറണാകുളം : മുളന്തുരുത്തി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എച്എംസി യുടെ കീഴില്‍ കരാര്‍ നിയന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 13 ന് രാവിലെ 11 നു ...
  • 6
    Aug

    സൗദിയിൽ ഡോക്ടർ ഒഴിവ്

    തിരുഃ സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടൻറ് / സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെൻറ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ ...
  • 6
    Aug

    ഡ്രോയിങ് ടീച്ചർ ഒഴിവ്

    തിരുവനന്തപുരം : എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവിക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താംക്ലാസ് വിജയം, ഡ്രോയിങ്ങിൽ/ പെയിൻ റിം ങ്ങിൽ ...
  • 6
    Aug

    അംഗൻവാടി വർക്കർ ഒഴിവ്

    തിരുവനന്തപുരം വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം. ഫോൺ: 9188959652
  • 6
    Aug

    കെമിസ്ട്രി ഗസ്റ്റ് ലക്ചറർ അഭിമുഖം

    തൃശൂർ : ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻ റിം ഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കെമിസ്ട്രി ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ...
  • 6
    Aug

    സൗജന്യ തൊഴിൽ പരിശീലനം

    കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 വയസിനും 45 വയസിനും ഇടയിൽ പ്രായം ഉള്ള ...
  • 6
    Aug

    അധ്യാപക ഒഴിവ്

    കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന പച്ച മലയാളം കോഴ്‌സിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: പച്ചമലയാളം അടിസ്ഥാന കോഴ്‌സ് : മലയാള സാഹിത്യത്തിൽ ബിരുദവും ...
  • 5
    Aug

    ആർ.സി.സിയിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ

    തിരുവനന്തപുരം റീജയണൽ കാൻസർ സെൻറ റിൽ “ഇൻറേണൽ ഓഡിറ്റ് ഓഫീസർ” എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ...