-
സ്‌പോട്ട് പ്രവേശനം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍
കണ്ണൂര്‍: തൊഴില്‍വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ക്കാര്‍ക്ക് അവസരം. ജില്ലാ പഞ്ചായത്ത് ... -
കെല്‍ട്രോണ്‍: വിവിധ കോഴ്‌സുകളില്‍ പ്രവേശനം
കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സ് കോഴിക്കോട്; കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി ... -
ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ... -
പ്രൊജക്ട് അസിസ്റ്റൻറ്
കോഴിക്കോട്: ആസ്ഥാനമായി പ്രവർത്തിക്കുന്ന (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾസ്, കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ ... -
ഗസ്റ്റ് ലക്ചറർ അഭിമുഖം; 11 ന്
തിരുവനന്തപുരം: സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യ വിഭാഗം (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചറർ അഭിമുഖം നവംബർ 11 ന്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ... -
അധ്യാപക ഒഴിവ്
കണ്ണൂര്‍ : പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച് എസ് ... -
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, ... -
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം’ (ഒരു ഒഴിവ്), ‘സ്റ്റേറ്റ് പ്രോജക്ട് ... -
വിവരാവകാശ കമ്മിഷണർ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിതയോഗ്യതയുള്ള അപേക്ഷകർ നവംബർ 20 ന് വൈകുന്നേരം 5 ന് മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) ... -
സർക്കാർ ആയുർവേദ കോളേജിൽ ഒഴിവുകൾ
റിസർച്ച് ഫെല്ലോ: വാക്ക് ഇൻ ഇൻറ്ർവ്യൂ തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറ്ർവ്യൂ നവംബർ 16ന് നടക്കും. ...








