-
സോഷ്യൽ മീഡിയ : താല്‍പ്പര്യപത്രം ക്ഷണിച്ചു
കോഴിക്കോട് : കേന്ദ്രസർക്കാരിൻറെ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാനിൻറെ (എന്‍എംബിഎ) സോഷ്യല്‍ മീഡിയ ക്യാമ്പയിൻ കൈകാര്യം ചെയ്യുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. എംപാനല്‍ ... -
തൊഴില്‍മേള
കൊല്ലം: കേരള നോളജ് ഇക്കണോമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ മാര്‍ച്ച് 15ന് തൊഴില്‍മേള സംഘടിപ്പിക്കും. കൊല്ലം ... -
റെസിഡൻഷ്യൽ സ്‌കൂളുകളിൽ 22 ഒഴിവുകൾ
ഇടുക്കി : പട്ടിക വർഗ്ഗ വികസന വകുപ്പിൻറെ ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ , മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് ... -
അക്കൗണ്ടൻറ് നിയമനം
ഇടുക്കി : കുടുംബശ്രീയുടെ നെടുങ്കണ്ടം ബ്ലോക്കിലെ മൈക്രോ എൻറെർപ്രൈസ് റിപ്പോർട്ട് സെൻറെറിലേക്ക് അക്കൗണ്ടൻറ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു എം.കോം, ടാലി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിംഗ് ... -
വർക്കർ / ഹെൽപ്പർ ഒഴിവ്
മലപ്പുറം: അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മുണ്ടുപറമ്പ്, മൈലപ്പുറം കോളേജ് റോഡ് ക്രഷുകളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാം. ക്രഷ് വാർഡുകളിലെ അപേക്ഷകർക്ക് മുൻഗണന. ... -
ഐ.ടി.ഐയിൽ അഭിമുഖം
തിരുവനന്തപുരം : കഴക്കൂട്ടം ഗവ.ഐ.ടി.ഐ (വനിത) യിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിന് മാർച്ച് 27 ന് അഭിമുഖം നടത്തും. കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ... -
കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
എറണാകുളം : കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആൻറ് ടെക്‌നോളജിയുടെ കളമശ്ശേരി, കോതമംഗലം കേന്ദ്രങ്ങളില്‍ മാര്‍ച്ച് ആറിന് ആരംഭിച്ച കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ... -
ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്
എറണാകുളം: തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് 600 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ... -
കമ്മ്യൂണിറ്റി കൗൺസിലർ, സെൻറർ കോർഡിനേറ്റർ
എറണാകുളം: ട്രാൻസ്ജെൻറർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപെട്ട പരാതികൾ എന്നിവക്ക് പരിഹാരം കണ്ടെത്തുന്നതിന് എ൯ജിഒയുടെ സഹകരണതോടെ ആധുനിക വിവര സാങ്കേതിക സജ്ജീകരണങ്ങളുള്ള ഒരു ... -
അസാപ് കേരള : അപേക്ഷ ക്ഷണിച്ചു
തിരുഃ അസാപ് കേരളയിൽ എആർ / വിആർ ട്രെയ്നർ എംപാനൽമെൻറിനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് അവസരങ്ങളുള്ളത്. 2025, മാർച്ച് 20 ന് ...