-
ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം: മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റോപ്പ് ഗ്യാപ്പ് അറേഞ്ച്മെൻറ് ആയി ഒരു ഫാര്‍മസിൻറെ സേവനം ആവശ്യമുണ്ട്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് 11.30 ന് മകരപ്പറമ്പ് ആരോഗ്യ ... -
ഏറ്റവും വിലപ്പെട്ട, തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം
എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ ” മനുഷ്യർ ജീവിത വിജയം നേടാത്തത് , വിജയിക്കാൻ കഴിയാത്തത് കൊണ്ടല്ല; എങ്ങനെ വിജയിക്കാൻ കഴിയും ... -
വിവിധ കോഴ്സുകളിൽ ഒഴിവ്
തിരുഃ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (റ്റാലി), മൊബൈൽഫോൺ ടെക്നോളജി, ,ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷൻ ... -
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കു താത്കാലിക ... -
സ്പോട് അഡ്മിഷൻ
എറണാകുളം : കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 30 ന് ... -
പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റ൯്റ്
എറണാകുളം : ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിൻ റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻ റ ർ- കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ ... -
സ്പീച്ച് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
എറണാകുളം : വൈപ്പിൻ വിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര ശിക്ഷാ കേരളം വൈപ്പിൻ ബി ആർ സിയിൽ സ്പീച്ച് തെറാപ്പിക്ക് ബിഎഎസ്എൽപി യോഗ്യതയുള്ള തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ : ... -
അങ്കണവാടി വർക്കർ അപേക്ഷ ക്ഷണിച്ചു
എറണാകുളം : വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൻ്റെ പരിധിയിലുളള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ നിലവിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ... -
പാനൽ അപേക്ഷ ക്ഷണിച്ചു
എറണാകുളം :വനിതാ ശിശു വികസന വകുപ്പ്, ശിശു സംരക്ഷണത്തിൻ റെ ഭാഗമായി ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് മാനസീക പിന്തുണ നൽകുന്നതിലേക്കായി സഹായി, പരിഭാഷകർ, ദ്വിഭാഷി, പ്രത്യേക ... -
കൗൺസിലർ, സൂപ്പർ വൈസർ ഒഴിവുകൾ
എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവ്വേ ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിൽ ഇനി ...