-
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് നിയമനം
കൊല്ലം : കരുനാഗപ്പള്ളി, കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ്മാരെ നിയമിക്കും. സിവില്‍/ക്രിമിനല്‍ കോടതികളില്‍നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍നിന്ന് വിരമിച്ചവരുടെ ... -
അധ്യാപക നിയമനം
വയനാട് : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ആശ്രമം സ്കൂളുകളിൽ താത്ക്കാലിക തസ്തികയിൽ അധ്യാപക നിയമനം നടത്തുന്നു. എൽ.പി/യു.പി/എച്ച്.എസ്, ടി/എച്ച്.എസ്.എസ്.ടി/എം.സി.ആർ.ടി തസ്തികകളിലേക്കാണ് നിയമനം. ... -
സപ്പോർട്ട് പേഴ്സൺ പാനലിലേക്ക് അപേക്ഷിക്കാം
വയനാട് : വനിതാ ശിശു വികസന വകുപ്പ് പോക്സോ മോഡൽ ഗൈഡ്ലൈൻ പ്രകാരം സപ്പോർട്ട് പേഴ്സൺ പാനലിലേക്ക് അപേക്ഷക ക്ഷണിച്ചു. സോഷ്യൽവർക്ക്/ സോഷ്യോളജി/ സൈക്കോളജി/ ചൈൽഡ് ഡെവലപ്മെൻറിൽ ... -
അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഒഴിവ്
കണ്ണൂർ സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസി. പ്രിസൺ ഓഫീസറുടെ ഒരു ഒഴിവുണ്ട്. 55 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ കാറ്റഗറി ... -
ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റൻറ്- കൂടിക്കാഴ്ച 21 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി. എസ്സിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റൻറ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു, ... -
കൗണ്‍സിലര്‍ നിയമനം
കൊല്ലം : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കൊല്ലം സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി. മാര്‍ച്ച് 24-നകം krdasuraksha@gmail.com ... -
ശിശുസംരക്ഷണ ഓഫീസില്‍ സപോര്‍ട്ട് പേഴ്സണ്‍
കൊല്ലം : ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/സൈക്കോളജി/ചൈല്‍ഡ് ഡെവലപ്മെൻ റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തി ... -
അങ്കണവാടി കം ക്രഷ്: വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
പത്തനംതിട്ട : കോയിപ്രം ശിശുവികസന പദ്ധതി പരിധിയിലെ ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഏഴ് , അയിരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്, പുറമറ്റം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ ... -
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
ചെന്നൈ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡ് ജോലിക്കായി മാര്‍ച്ച് 21ന് നടത്തുന്ന തിരഞ്ഞെടുപ്പില്‍ വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം. 9488771996 എന്ന വാട്സ്അപ്പ് നമ്പറിലോ ldesingh.secagency@gmail.com ലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: ... -
നൂതന ആശയങ്ങൾക്ക് ധനസഹായം
എറണാകുളം: ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ, പ്ലാൻറേ ...