-
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് – 2
കണ്ണൂർ : തളിപ്പറമ്പിലെ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഉണ്ടാകാവുന്ന ഒഴിവിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള ... -
Q & A FOR DEGREE LEVEL EXAMS
Questions and answers on General Knowledge , based on previous question papers and PSC Question Bank, for graduate level exams. ... -
ഇൻറേൺഷിപിന് അവസരം
തൃശൂർ : നവകേരളം കർമ്മ പദ്ധതിയിൽ ആറുമാസത്തേക്ക് ഇൻറേൺഷിപിന് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെൻ റ ൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ... -
ലൈഫ് ഗാർഡ്: അപേക്ഷിക്കാം
ആലപ്പുഴ: 2023 ട്രോളിംഗ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആറ് ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. 20 നും 45 ... -
ഇൻറേണൽ ഓഡിറ്റ് ഓഫീസർ
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മെയ് 12ന് വൈകീട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
റസിഡൻഷ്യൽ ടീച്ചർ
മലപ്പുറം : പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് ... -
പ്രൊജക്ട് ഫെല്ലോ ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയൻറ്സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് ... -
അതിഥി അധ്യാപക ഒഴിവ്
എറണാകുളം: മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത ... -
നിയമസഭയിലേക്ക് പരിഭാഷകരെ ആവശ്യമുണ്ട്
തിരുഃ ഭാരതത്തിൻ റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിൻറെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിൻറെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ ... -
ഹോം മാനേജർ, ഫീൽഡ് വർക്കർ ഒഴിവ്
തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് ...