-
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത പി.ജി.ഡി.സി.എ/ ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ... -
ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠനാവസരം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു ചര്‍ച്ച ... -
ട്യൂട്ടർ / ഡെമോൺസ്സേറ്റർ: അഭിമുഖം
വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്സേറ്റർ, ജൂനിയർ റസിഡൻ റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുഃ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഫെബ്രുവരി 3 ന് അഭിമുഖം നടത്തും. ഇലക്ട്രോണിക്സ് ... -
ഫാർമസിസ്റ്റ് ഒഴിവ്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 11ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഇൻറർവ്യൂ നടത്തും. യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്‌സിി, ... -
വേര്‍ഡ് പ്രോസസ്സിംഗ് ക്ലാസ്
പാലക്കാട് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിൻറെ എക്സ്റ്റന്‍ഷന്‍ സെൻറെര്‍ ആയ ചിറ്റൂര്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡെവലപ്മെൻറ് സെൻറ റിറ്ൻറെ ആഭിമുഖ്യത്തില്‍ നടക്കുന്ന വേര്‍ഡ് പ്രോസസ്സിംഗ് ... -
വെറ്ററിനറി ഡോക്ടർ നിയമനം
കോട്ടയം : മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തരമൃഗചികിത്സാസേവനം ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽനിന്ന് ... -
സംരംഭകത്വ ബോധവൽക്കരണ വർക്ഷോപ്പ്
എറണാകുളം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറെർപ്രണർഷിപ്പ് ഡെവലപ്പ്മെൻറ് (കീഡ്) ഇ-കൊമേഴ്സ് വിഷയത്തിൽ ഏകദിന സംരംഭകത്വ ബോധവത്കരണ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊല്ലം : ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഈഴവ, ബില്ലവ, തിയ്യ വിഭാഗങ്ങളില്‍നിന്ന് (ഒരു ഒഴിവ്) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ ... -
അസി. പ്രൊഫസര്‍ നിയമനം
കൊല്ലം : കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ അസി. പ്രൊഫസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ...