-
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഒഴിവ്
തിരുഃ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയൻറിസ്റ്റ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. ... -
വിവിധ തസ്തികകളിൽ ഒഴിവുകൾ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ ഡിസംബർ 21-നു രാവിലെ 10ന് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അഭിമുഖം നടത്തും. ബിസിനസ് ഡെവലപ്മെൻറ് മാനേജർ ... -
ഡ്രൈവർ , ഓഫീസ് അറ്റൻഡൻറ് ഒഴിവ്
തിരുവനന്തപുരം യുവജന കമ്മിഷൻ ഓഫീസിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേക്ക് വോക്-ഇൻ-ഇൻറ്ർവ്യൂ നടത്തുന്നു. ഡിസംബർ 21 ന് തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്താണ് ... -
ജൂനിയര് ഇന്സ്ട്രക്ടര്: കൂടിക്കാഴ്ച്ച 21ന്
കാസർഗോഡ് : വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയില് ഡ്രാഫ്റ്റ്സ്മാന് സിവില് ട്രേഡില് ജൂനിയര് ഇന്സ്ട്രക്ടറുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം ... -
ട്രേഡ്സ്മാന് നിയമനം
പാലക്കാട് : ഷൊര്ണൂര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻ റി ങ് ടെക്നോളജി ആൻറ് ഗവ പോളിടെക്നിക്ക് കോളേജില് ഒഴിവുള്ള ഫിറ്റിങ് ട്രേഡ്സ്മാന് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ... -
ഡിപ്ലോമ പ്രോഗ്രാമുകള്: അപേക്ഷ ക്ഷണിച്ചു
പാലക്കാട് : സ്റ്റേറ്റ് റിസോഴ്സ് സെൻറ്ര് കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില് ആരംഭിക്കുന്ന ഡാറ്റ സയന്സ്, ഡാറ്റ വിഷ്വലൈസേഷന്, സൈബര് സെക്യൂരിറ്റി, ... -
ജൂനിയർ റസിഡൻറ് ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡെൻറ്സ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബിഡിഎസ് / എംഡിഎസ് (OMFS) യോഗ്യതയും ... -
ഫിസിയോ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
എറണാകുളം : വൈപ്പിന് ബിആര്സിയില് പ്രവര്ത്തിക്കുന്ന ഫിസിയോ തെറാപ്പി സെൻററിലേക്ക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത: ഫിസിയോ തെറാപ്പിയിലുളള ഡിഗ്രി. താത്പര്യമുളളവര് അസല് സര്ട്ടിഫിക്കറ്റുകളുമായി ബിആര്സിയുമായി ബന്ധപ്പെടണം. വിലാസം ... -
അഡാക്ക് ഫാമില് താത്കാലിക നിയമനം
എറണാകുളം : ഫിഷറീസ് വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന ജലകൃഷി വികസന ഏജന്സി(അഡാക്ക്) എറണാകുളം സെന്ട്രല് റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ജനറേറ്റര്, വാട്ടര്പമ്പ് എയറേറ്റര് മറ്റ് ഇലക്ട്രിക്ക് ... -
സ്കൂൾ സ്കിൽ സെൻററുകളിൽ ഒഴിവ്
സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയന വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ സെൻററുകളിൽ ട്രെയിനർ, സ്കിൽ സെൻറർ അസിസ്റ്റൻറ് ...