• 16
    Aug

    വിമുക്തഭടന്മാർക്ക് തൊഴിലവസരം

    ഇടുക്കി : പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഗ്രൂപ്പ് ബി,സി തസ്തികകളില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും ഓണ്‍ ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് powergrid.in/careers ...
  • 16
    Aug

    താൽക്കാലിക നിയമനം

    ഇടുക്കി : അടിമാലി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലും ദേവികുളത്ത് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഫാഷൻ ഡിസൈനിങ് സെൻററിലേക്ക് ഇൻസ്ട്രക്ടർ (ടൈലറിംഗ്) തസ്തികയിലും ...
  • 16
    Aug

    ദ്വിവത്സര എം.ബി.എ കോഴ്സ് : അപേക്ഷ തീയതി ദീർഘിപ്പിച്ചു

    തിരുഃ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറി ൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിന്റെ ആദ്യഘട്ട അഡ്മിഷൻ നടപടി പുരോഗമിക്കുന്നു. ഒഴിവുള്ള സീറ്റുകളിൽ 21 നകം ...
  • 14
    Aug

    സൗദിയിൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവ്

    തിരുവനന്തപുരം: ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെൻറ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, ...
  • 14
    Aug

    റിസർച്ച്ഫെലോ: താൽക്കാലിക ഒഴിവ്

    തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയ്രന്തണത്തിൽ തിരുവനന്തപുരം ശാന്തിനഗറിൽ പ്രവർത്തിച്ചുവരുന്ന പാർലമെൻറെറികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള നിയമന കാലാവധി ഒരു വർഷമായിരിക്കും. ...
  • 14
    Aug

    നിയുക്തി മെഗാ ജോബ് ഫെയർ 31ന്

    കോട്ടയം: നാഷണൽ എംപ്ലോയ്മെൻറ് സർവീസ് (കേരളം) വകുപ്പിൻറെ ആഭിമുഖ്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾക്കായുള്ള മേഖലാതല മെഗാ ജോബ് ഫെയർ ‘നിയുക്തി 2024’ ഓഗസ്റ്റ് 31ന് ...
  • 14
    Aug

    കണ്ടിൻജൻറ് വർക്കർ: അഭിമുഖം 23ന്

    തിരുവനന്തപുരം ജില്ലയിൽ കൊതുക്ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജൻറ് തൊഴിലാളികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 23 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ...
  • 14
    Aug

    ഇൻസ്ട്രക്ടർ ഒഴിവ്

    തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ...
  • 14
    Aug

    അധ്യാപക ഒഴിവ്

    തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ, മലയാളത്തിൽ ബിരുദം, ബി.എഡ്. / ബിടി ...
  • 14
    Aug

    സെക്യൂരിറ്റി: അഭിമുഖം

    തിരുഃ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി: 45 വയസ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 ...