-
കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി
തിരുഃ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം/ മാർക്കറ്റിംഗ് / ഹോട്ടൽ ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ കൈകാര്യം ... -
ഗസ്റ്റ് അധ്യാപകനിയമനം
കൊല്ലം : വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കൻറ റി സ്കൂളില്‍ ഹയര്സെക്കൻറ് റി ഫിസിക്സ് (സീനിയര്‍), സോഷ്യോളജി (ജൂനിയര്‍) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ എട്ട് ഉച്ചയ്ക്ക് ... -
കിക്മയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തിരുഃ സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ റി ൽ (കിക്മ – ബി സ്കൂൾ) അസിസ്റ്റൻറ് പ്രൊഫസർ ... -
ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്
ആലപ്പുഴ ഗവൺമെൻറ് നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിൽ വാക്-ഇൻ-ഇൻറ്ർവ്യു നടത്തും. യോഗ്യത : ബി.എസ്സി നഴ്സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്ട്രേഷനുള്ളവർക്ക് ... -
അസിസ്റ്റൻറ് പ്രൊഫസര്‍ /സീനിയര്‍ റസിഡൻറ്
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലേക്കായി അസിസ്റ്റൻറ് പ്രൊഫസര്‍ /സീനിയര്‍ റസിഡൻറ്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ് . ശമ്പളം: 70,000 രൂപ. ... -
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്‍ണ്ടിങ്
കൊല്ലം : കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്‍ണ്ടിങ്, ഫയര്‍ ആൻറ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്മെൻറ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആൻറ് നെറ്റ്വര്‍ക്ക് ... -
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ്
കൊല്ലം : പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍-ക്രിമിനല്‍ കോടതികളില്‍ നിന്നും മറ്റു വകുപ്പുകളില്‍ നിന്നും ... -
മാത്സ് (ജൂനിയർ) അധ്യാപക ഒഴിവ്
കോഴിക്കോട് : ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ ... -
വെറ്ററിനറി ഡോക്ടർ
കോഴിക്കോട് : ജില്ലയിൽ ചേളന്നൂർ, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇൻറ്ർവ്യൂ നടത്തുന്നു. തല്പരരായ വെറ്ററിനറി ... -
ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ്
പത്തനംതിട്ട: ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻററി എഡ്യൂക്കേഷൻ ( ഡി എൽ എഡ്) അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള ...