• 14
    Dec

    പി.എസ്.സി പരീക്ഷ: സൗജന്യ പരിശീലനം

    എറണാകുളം : ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / ...
  • 14
    Dec

    ഫാര്‍മസിസ്റ്റ് നിയമനം

    മലപ്പുറം : തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ...
  • 14
    Dec

    ടെക്‌നിക്കൽ ഓഫീസർ നിയമനം

    തിരുഃ കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ...
  • 14
    Dec

    റെയിൽവേയിൽ 2897 ഒഴിവുകൾ

    സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍  റെയിൽവേ-1785 ഒഴിവുകൾ കോ​​​ൽ​​​ക്ക​​​ത്ത ആ​​​സ്ഥാ​​​ന​​​മാ​​​യ സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വ​​​ർ​​​ക്‌ഷോ​​​പ്പു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 1785 ഒ​​​ഴി​​​വ്. ഡി​​​സം​​​ബ​​​ർ 28 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി ...
  • 14
    Dec

    തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സ്

    പത്തനംതിട്ട : എല്‍ ബി എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആൻറ് ടെക്‌നോളജി അടൂര്‍ സബ് സെൻററില്‍ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു (കൊമേഴ്‌സ്)/ബി ...
  • 14
    Dec

    കമ്പ്യൂട്ടർ പ്രോഗ്രാമർ, അസി. ടെക്നോളജി മാനേജർ

    എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ ...
  • 14
    Dec

    ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം

    പാലക്കാട് : ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍ കോഴ്‌സ്/ ഡിപ്ലോമ ...
  • 14
    Dec

    ടെക്നിക്കൽ സ്റ്റാഫ്; അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിൻറെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷ, ...
  • 12
    Dec

    മെക്കാനിക് : അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ: മത്സ്യഫെഡ് ഒ.ബി.എം. സര്‍വ്വീസ് സെൻററുകളില്‍ വിവിധ ട്രേഡുകളില്‍ നിര്‍ദിഷ്ട യോഗ്യതയും തൊഴില്‍ പരിചയവും ഉള്ള മെക്കാനിക്കുകളെ നിയമിക്കുന്നു. യോഗ്യത:- 1. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് ...
  • 12
    Dec

    ക്ലറിക്കൽ അസിസ്റ്റൻറ് പരിശീലനം

    എറണാകുളം ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ പട്ടികജാതി യുവതീ യുവാക്കൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും ഗവൺമെൻറ് പ്ലീഡർമാരുടെ ഓഫീസുകളിലും ...