-
ആര്‍മിയില്‍ 201 ഒഴിവുകള്‍
ഇന്ത്യന്‍ ആര്‍മിയില്‍ ഗ്രൂപ് സി വിഭാഗത്തില്‍ 201 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 ഫീല്‍ഡ് ഓര്‍ഡനന്‍സ് ഡിപ്പോ, 15 ഫീല്‍ഡ് അമ്യൂണേഷന്‍ ഡിപ്പോ, നോര്‍തേണ്‍ കമാന്‍ഡ് വെഹ്കിള്‍ ... -
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ് (ഫയര്‍ സര്‍വിസ്) തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ... -
ഒറ്റ പ്രവേശനപരീക്ഷ എന്‍ജിനീയറിങ്ങിനും
മെഡിക്കല്‍ പഠനത്തിന് ദേശീയതലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്ന മാതൃകയില്‍ 2018-19 വര്‍ഷം മുതല്‍ എന്‍ജിനീയറിങ് കോഴ്സിനും പൊതു എന്‍ട്രന്‍സ് തുടങ്ങാന്‍ മാനവശേഷി വികസന മന്ത്രാലയം ... -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 2313 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രബേഷനറി ഓഫിസർ തസ്തികയിൽ 2313 ഒഴിവുകൾ. എസ്.സി (347), എസ്.ടി (350), ഒ.ബി.സി (606), ജനറല്‍ (1010) എന്നിങ്ങനെയാണ് അവസരങ്ങൾ. അംഗീകൃത ... -
സെന്‍റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ 2945 ഒഴിവുകൾ
സെന്‍റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ (സി.ആര്‍.പി.എഫ്) വിവിധ സംസ്ഥാനങ്ങളിലായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു 2945 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 106 ഒഴിവാണ് ഉള്ളത്. കോണ്‍സ്റ്റബ്ള്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ... -
സയന്‍റിഫിക് ഓഫിസറാകാന്‍ ഭാഭാ അറ്റോമിക് റിസര്‍ച് സെന്‍റര്‍ പരിശീലനം
കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ സയന്‍റിഫിക് ഓഫിസറാകാന്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും ഭാഭാ അറ്റോമിക് റിസര്‍ച് സെന്‍റര്‍ (ബാര്‍ക്) ട്രെയിനിങ് സ്കൂളിലൂടെ മികച്ച പരിശീലനം നല്‍കുന്നു. ... -
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം
ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശനത്തിന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ)അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.isical.ac.in എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച് 10വരെ സ്വീകരിക്കും. അപേക്ഷാഫീസ് ... -
നാഷണൽ ഡിഫെൻസ് അക്കാദമി: 390 ഒഴിവുകളിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
നാഷണൽ ഡിഫെൻസ് അക്കാദമി ,രാജ്യത്തിന്‍െറ കര-നാവിക-വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായുള്ള ഉയർന്ന തസ്തികകളിൽ നിയമിക്കുന്നതിന് പരിശീലനത്തിന്അപേക്ഷ ക്ഷണിച്ചു. 390 ഒഴിവുകളിലേഒഴിവുകളിലേക്കാണ് നാഷനല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി ... -
സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ: യോഗ പഠിക്കണം
സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷക്ക് ഇനി മാര്‍ക്ക് ലഭിക്കണമെങ്കില്‍ യോഗ പോലുള്ള രാജ്യസ്നേഹം അടങ്ങുന്ന പാരമ്പര്യ കായിക ഇനങ്ങളും പഠിക്കണം. സി.ബി.എസ്.ഇ ചൊവ്വാഴ്ച ഇറക്കിയ സര്‍ക്കുലറിലാണ് പുതിയ ... -
സ്വകാര്യ കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കണം – സുപ്രീം കോടതി
സ്വകാര്യ കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കാന്‍ വ്യവസ്ഥയുണ്ടാകണമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കരുതെന്നും സ്കൂള്‍ മാര്‍ക്കിന് നാല്‍പത് ശതമാനം വെയിറ്റേജ് നല്‍കി നയം ...









