-
വിദ്യാര്‍ഥികള്‍ക്ക് പുസ്തകം സൗജന്യമായി നൽകും – മുഖ്യമന്ത്രി
പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി ... -
രണ്ടു ലക്ഷം അപേക്ഷകർ പുറത്ത്
സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. പരീക്ഷ എഴുതുമെന്ന് യഥാസമയം ഉറപ്പുനൽകാത്ത 1,98,729 പേർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. 4,90,633 പേർ പരീക്ഷ ... -
നന്ദിയോടെ , മുഖ്യമന്ത്രി
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നല്ലരീതിയില്‍ പൂര്‍ത്തികരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണ് ... -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാം
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന കാലവര്‍ഷക്കെടുതിയും പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍വഴി സംഭാവനകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് ... -
ദുരിതബാധിതര്‍ക്കു താമസ സൗകര്യം ഒരുക്കാന്‍ സദ്ധരായവര്‍ അറിയിക്കണം : കളക്ടര്‍
പത്തനംതിട്ടയില്‍നിന്ന് കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തുതിന് സദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും ഹോട്ടല്‍ ഉടമകളും സദ്ധ സംഘടനകളും ജില്ലാ ഭരണകൂടവുമായി ... -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ട്രഷറിയിലൂടെ സംഭാവന നല്‍കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലൂടെയും സംഭാവന നല്‍കാം. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള TPA 701010200000080 എന്ന അക്കൗണ്ടിലേക്ക് ട്രഷറികളില്‍ നിന്ന് തുക ... -
ജനങ്ങൾ മുന്നറിയിപ്പുമായി സഹകരിക്കണം -മുഖ്യമന്ത്രി
മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങൾ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 29 മുതലുള്ള മഴക്കെടുതി മരണങ്ങൾ 256 ... -
കൂട്ടായ്മയുടെ കരുത്തിലൂടെ ഏതു ദുരന്തവും നേരിടാനാകും -മുഖ്യമന്ത്രി
ഏതു ദുരന്തത്തെയും കൂട്ടായ്മയുടെ കരുത്തിലൂടെ നമ്മുടെ നാടിനു നേരിടാനാകുമെന്ന സന്ദേശം നല്‍കാന്‍ കേരളത്തിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 72ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ ... -
നോര്‍ക്ക ഫെയര്‍ : ധാരണാപത്രം കൈമാറി
നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയറും ചേര്‍ന്ന് നടപ്പിലാക്കുന്ന നോര്‍ക്ക ഫെയര്‍ പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ ... -
പട്ടികജാതി- പട്ടികവര്‍ഗ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് വായ്പ
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 0 ലക്ഷം ...