ബ്ലഡ് ബാങ്ക് കൗൺസിലർ

199
0
Share:

എറണാകുളം: സർക്കാർ മെഡിക്കൽ കോളേജിൽ കേരളാ സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിലേക്ക് 13000/-രൂപ (പതിമൂവായിരം രൂപ) മാസ ശമ്പളത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 16 നു രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിൻറെ ഓഫീസിൽ നടക്കും.

യോഗ്യത: Post Graduate in Social Work / Psychology / Anthropology | Human Development, Knowledge of computer (preferably in MS Office) & minimum two years experience after PG)

പ്രായം: 35 വയസ്സിനു താഴെ

യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്, എന്നിവ സഹിതം ഹാജരാക്കേണ്ടതാണ് .

Share: