ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍

ഒഡെപെക് മുഖേന ഒമാനിലേക്ക് നിയമനം
സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവില്‍ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ഗള്‍ഫ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) ഉദ്യോഗര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ആഗസ്റ്റ് 17നകം gcc@odepc.inഎന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
വെബ്‌സൈറ്റ്: www.odepc.kerala.gov.in
ഫോണ്‍: 0471 2329440, 41, 42, 43, 45, 9446444522