ഭാരത് ഇലക്ട്രോണിക്സ് : 39 ഒഴിവുകൾ
ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ (ബെല്‍) വിവിധ തസ്തികകളിലായി 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 ഒഴിവുകൾ എന്‍ജിനീയറിംഗ് മേഖലയിലാണ്.
ഡെപ്യൂട്ടി എന്‍ജിനീയർ: ഒഴിവ് 4 (ജനറൽ-2, ഒ.ബി.സി-1, എസ്.സി-1)
യോഗ്യത: എം.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്സി (മാത് സ് )
ഉയര്‍ന്ന പ്രായം: 30 വയസ്. സവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 24
ഡെപ്യൂട്ടി മാനേജര്‍-2, സീനിയര്‍ എന്‍ജിനീയര്‍-4, ഡെപ്യൂട്ടി എന്‍ജിനീയര്‍-2 .
ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 36 വയസും സീനിയര്‍ എന്‍ജിനീയർ തസ്തികയില്‍ 32 വയസും
ഡെപ്യൂട്ടി എന്‍ജിനീയർ തസ്തികയില്‍ 28 വയസുമാണ് ഉയര്‍ന്ന പ്രായ പരിധി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20
കൊണ്ട്രാക്റ്റ് എന്‍ജിനീയർ: ഇലക്ട്രോണിക്സ്-9, മെക്കാനിക്കല്‍ -പ്രൊഡക്റ്റ് ഡിസൈന്‍-6, മെക്കാനിക്കല്‍-മെറ്റീരിയല്‍ മാനേജ്മെന്‍റ്-2, കമ്പ്യൂട്ടര്‍ സയന്‍സ്-5, ഒപ്റ്റിക്സ്-3, ലേസര്‍ 2 എന്നിങ്ങനെ ആണ് ഒഴിവുകള്‍.
ഉയര്‍ന്ന പ്രായ പരിധി: 25 വയസ്.
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം .
അവസാന തീയതി: ജനുവരി 20
വിശദവിവരങ്ങള്‍ www.bel.india.com എന്ന സൈറ്റിൽ ലഭിക്കും.