ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യയിൽ 214 ഒഴിവുകൾ ​​​

92
0
Share:

വി​​​വി​​​ധ ത​​​സ്തി​​​ക​​​ളി​​​ലെ 214 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ബാങ്ക് ഓഫ് ഇന്ത്യ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ക്രെ​​​ഡി​​​റ്റ് അ​​​ന​​​ലി​​​സ്റ്റ് എ​​​സ്എം​​​ജി​​​എ​​​സ് -​​​ നാ​​​ല്: 60 – ഒഴിവുകൾ
ക്രെ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​ര്‍ ജെ​​​എം​​​ജി​​​എ​​​സ് -​​​ ഒ​​​ന്ന്: 79

ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റ് എ​​​സ്എം​​​ജി​​​എ​​​സ്-​​​നാ​​​ല്: 02
ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റ് എം​​​എം​​​ജി​​​എ​​​സ്-​​​ര​​​ണ്ട്: 02 .
സ്റ്റാ​​​റ്റി​​​സ്റ്റി​​​ഷ​​​ന്‍ എം​​​എം​​​ജി​​​എ​​​സ്-​​​ര​​​ണ്ട്: 02
റി​​​സ്‌​​​ക് മാ​​​നേ​​​ജ​​​ര്‍ എ​​​സ്എം​​​ജി​​​എ​​​സ്-​​​നാ​​​ല്: 03
റി​​​സ്‌​​​ക് മാ​​​നേ​​​ജ​​​ര്‍ എം​​​എം​​​ജി​​​എ​​​സ്-​​​മൂ​​​ന്ന്: 03

ഐ​​​ടി (ഫി​​​ന്‍ടെ​​​ക്)​​​എ​​​സ്എം​​​ജി​​​എ​​​സ്: നാ​​​ല്: 04
ഐ​​​ടി (ഫി​​​ന്‍ടെ​​​ക്) എം​​​എം​​​ജി​​​എ​​​സ്-​​​മൂ​​​ന്ന്: 10
ഐ​​​ടി(​​​ഫി​​​ന്‍ടെ​​​ക്)​​​എം​​​എം​​​ജി​​​എ​​​സ്-​​​ഒ​​​ന്ന്: 13
ഐ​​​ടി (ഡേ​​​റ്റാ സ​​​യ​​​ന്‍റി​​​സ്റ്റ്)​​​എ​​​സ്എം​​​ജി​​​എ​​​സ്-​​​നാ​​​ല്: 03
ഐ​​​ടി (ഡേ​​​റ്റാ സ​​​യ​​​ന്‍റി​​​സ്റ്റ്) എം​​​എം​​​ജി​​​എ​​​സ്-​​​ര​​​ണ്ട്: 06
ഐ​​​ടി (ഇ​​​ന്‍ഫോ സെ​​​ക്യൂ​​​രി​​​റ്റി) എം​​​എ​​​സ്ജി​​​എ​​​സ്- നാ​​​ല്: 02
ഐ​​​ടി(​​​ഇ​​​ന്‍ഫോ സെ​​​ക്യൂ​​​രി​​​റ്റി) എം​​​എ​​​ജി​​​എ​​​സ്-​​​മൂ​​​ന്ന്: 02
ഐ​​​ടി (ഇ​​​ന്‍ഫോ സെ​​​ക്യൂ​​​രി​​​റ്റി) എം​​​എം​​​ജി​​​എ​​​സ്-​​​ര​​​ണ്ട്: 04
ടെ​​​ക് അ​​​പ്രൈ​​​സ​​​ല്‍ എം​​​എം​​​ജി​​​എ​​​സ്‌ ര​​​ണ്ട്: 10
പ്രാ​​​യം: എം​​​എ​​​സ്ജി​​​എ​​​സ്-​​​നാ​​​ല്: 20- 38.
എം​​​എം​​​ജി​​​എ​​​സ്-​​​ര​​​ണ്ട്: 20- 35
എം​​​എ​​​ജി​​​എ​​​സ്-​​​ര​​​ണ്ട്: 20- 35.
ജി​​​എം​​​ജി​​​എ​​​സ്-​​​ഒ​​​ന്ന്: 20- 30.

യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​ത് ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ അം​​​ഗീ​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദം.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 850 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 175 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.bankofindia.co.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം .
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍: www.bankofindia.co.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റിൽ .
അവസാന തിയതി : സെപ്റ്റംബർ 30

Share: