ബിസിനസ് അഡ്മിനിസ്ട്രേഷന്: അധ്യാപക നിയമനം

മലപ്പുറം: താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് വിഷയത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറകടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് രേഖകളുമായി ഫെബ്രുവരി 11ന് രാവിലെ 10ന് കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജാരാകണം.