ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്‌ ഫോഴ്‌സിൽ അസി. സർജൻ

242
0
Share:

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്‌ ഫോഴ്‌സിൽ അസി. സർജൻ (അസി. കമാൻഡന്റ്/ വെറ്ററിനറി) ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയിൽ (നോൺ മിനിസ്റ്റീരിയൽ) 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ.
ഉയർന്ന പ്രായം: 35.
www.recruitment.itbpolice.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷാഫീസ് 400 രൂപ. എസ്‌ സി/എസ്‌ടി/ സ്ത്രീകൾ/ വിമുക്തഭടന്മാർക്ക് ഫീസില്ല.
അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 06.

Share: