അസിസ്റ്റൻറ് എൻജിനിയർ ; വാക്ക് ഇൻ ഇൻറ്ർവ്യൂ 6ന്

തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് എൻജിനിയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ജൂൺ 6 ന് വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in