അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

Share:

തിരുഃ നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് നാലിന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.

യോഗ്യത : ഒന്നാം ക്ലാസില്‍ കുറയാത്ത ബിരുദാനന്തര ബിരുദം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.

ഫോണ്‍ : 0472 2802686.

ഇമെയില്‍ : gptcnedumangad@gmail.com

Share: