അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്
കണ്ണൂർ : ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കോളേജില്‍ ഇൻറ്ര്‍വ്യൂ നടത്തും.
മാത്ത്മാറ്റിക്‌സ് – 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന –
ഇൻറ്ര്‍വ്യൂ ജൂണ്‍ 25ന് രാവിലെ 10 മണി മുതല്‍.
ഹിന്ദി – 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, എം എ ഹിന്ദി നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന – ഇൻറ്ര്‍വ്യൂ 27ന് രാവിലെ 10 മണി മുതല്‍.
മലയാളം – 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, എം എ മലയാളം നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന – ഇൻറ്ര്‍വ്യൂ 27ന് ഉച്ചക്ക് ഒരു മണി മുതല്‍.