2200 ഒഴിവുകളില്‍ നിയമനം

Share:

മലപ്പുറം: എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് കേരളം ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങളിലായി മെമ്പര്‍ റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ 2200 ഒഴിവുകളില്‍ നിയമനം നടത്തുന്നു.

താത്പര്യമുള്ള ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ 2019 ജൂണ്‍ രണ്ടാംവാരത്തിനു മുമ്പായി എംപ്ലോയബിലിറ്റിസെന്ററില്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടണം.

ഫോണ്‍ : 04832 734 737.

Share: