അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ഡി.സി.എ., ആട്ടോകാഡ്, ഡി.റ്റി.പി. തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾക്ക്: 0471 2490670