തൊഴില്‍ നൈപുണ്യവികസന കോഴ്‌സുകള്‍

236
0
Share:

കേരളസര്‍ക്കാര്‍ സ്ഥാപനമായ കേല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍& നെറ്റ്‌വര്‍ക്ക്‌മെയ്‌ന്‌റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളോജിസ്, വെബ് ഡിസൈന്‍ &ഡെവലപ്‌മെന്റ്‌സ്, മെഷീന്‍ ലേണിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഐ.ഒ.റ്റി, പൈതണ്‍, ജാവ, നെറ്റ്, പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാഭ്യാസയോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി ഇവയിലേതെങ്കിലും പാസായവര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04712325154/4016555.

Share: