സെൻറർ ഫോർ മാനേജ്മെൻറ് ഡവലപ്മെൻറ് അപേക്ഷ ക്ഷണിച്ചു.

Share:

തിരുവനന്തപുരം: സെൻറർഫോർ മാനേജ്മെൻറ് ഡവലപ്മെൻറ് വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ടെക്നിക്കൽ എക്സ്പേർട്സ്, പ്രോജക്ട് ഷെഡ്യൂളിങ് എൻജിനിയേഴ്സ്, കൺസൽട്ടന്റ്സ്, മീറ്റ് ടെക്നോളജിസ്റ്റ്, ഡ്രോട്സ്മാൻ, ഇഎസ്ജി ഇന്റേൺ ഫോർ ട്രാൻസ്പോർടേഷൻ, ബിൽഡിങ് ആൻഡ്  എനർജി മാനേജ്മെന്റ്, ഇൻസ്പക്ഷൻ അസിസ്റ്റന്റ്സ്, പ്രോജക്ട് അസിസ്റ്റന്റ്സ്, സിവിൽ എൻജിനിയർ, എൻവയോൺമെന്റൽ എൻജിനിയർ, സ്പോർട് സ്്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾ www.cmdkerala.net എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 28.

Share: