അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​ ഒഴിവുകൾ : അപേക്ഷ ക്ഷണിച്ചു

132
0
Share:

ഗു​​​​ജ​​​​റാ​​​​ത്ത് വി​​​​ദ്യാ​​​​പീ​​​​ഠി​​​​ൽ അ​​​​ന​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഗ്രൂ​​​​പ്പ് എ, ​​​​ഗ്രൂ​​​​പ്പ് ബി, ​​​​ഗ്രൂ​​​​പ്പ് സി ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 1920 ൽ മ​​​​ഹാ​​​​ത്മ​​​​ഗാ​​​​ന്ധി ​​​​സ്ഥാ​​​​പി​​​​ച്ച ഗു​​​​ജ​​​​റാ​​​​ത്ത് വി​​​​ദ്യാ​​​​പീ​​​​ഠ​​​​ത്തി​​​​ന് 1963ൽ ​​​​ക​​​​ല്പി​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ​​​​ദ​​​​വി ല​​​​ഭി​​​​ച്ചു.

ഗ്രൂ​​​​പ്പ് എ ഒഴിവുകൾ :

1. ​​​​ര​​​​ജി​​​​സ്ട്രാ​​​​ർ: ഒ​​​​ഴി​​​​വ് 01
2. ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ: 01
3. ഇ​​​​ന്‍റേ​​​​ണ​​​​ൽ ഓ​​​​ഡി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ: 01
4. അ​​​​സി​​​​സ്റ്റ​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​ർ: 01

ഗ്രൂ​​​​പ്പ് ബി

1. ​​​​സെ​​​​ക്ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ: 03
2. അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 03
3. പേ​​​​ഴ്സ​​​​ണ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഗു​​​​ജ​​​​റാ​​​​ത്തി സ്റ്റെ​​​​നോ​​​​ഗ്ര​​​​ഫി): 03
4. വാ​​​​ർ​​​​ഡ​​​​ൻ: 03

ഗ്രൂ​​​​പ്പ് സി

1. ​​​​അ​​​​പ്പ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ല​​​​ർ​​​​ക്ക് (യു​​​​ഡി​​​​സി): 02
2. ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ല​​​​ർ​​​​ക്ക് (എ​​​​ൽ​​​​ഡി​​​​സി): 03
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 400 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 200 രൂ​​​​പ. വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.gujaratvidyapith.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ന്ന് അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ഡൗ​​​​ണ്‍ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.
അ​​​​പേ​​​​ക്ഷ​​​​ ലഭിക്കേണ്ട അവസാന തിയതി ഡി​​​​സം​​​​ബ​​​​ർ 05

Tagsgvp
Share: