തണ്ണീര്‍ത്തട അതോറിറ്റി’: നിരവധി ഒഴിവുകൾ

Share:

സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേയ്ക്ക് റാംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മ്മ പരിഷ്രേ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (ഒന്ന്),

അക്കൗണ്ടന്റ് (ഒന്ന്),

ലീഗല്‍ അസിസ്റ്റന്റ് (ഒന്ന്),

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ (അഞ്ച്),

ഓഫീസ് അറ്റണ്ടന്റ് കം ഡ്രെവര്‍ (ഒന്ന്)

പബ്ലിക് റിലേഷന്‍/എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഒന്ന്),

എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍/ട്രെയിനിംഗ് ഓഫീസര്‍ (രണ്ട്),

സീനിയര്‍ പ്രോജക്ട് സയന്റിസ്റ്റ് (ഒന്ന്),

പ്രോജക്ട് സയന്റിസ്റ്റ് (മൂന്ന് –

സോഷ്യോളജിസ്റ്റ്, എകണോമിസ്റ്റ്, ജി.ഐ.എസ് ആന്റ് റിമോട്ട് സെന്‍സിംഗ് എക്‌സ്‌പെര്‍ട്ട്), പ്രോജക്ട് എന്‍വയേണ്‍മെന്റല്‍ എന്‍ജിനീയര്‍ (ഒന്ന്),

പ്രോഗ്രാം ഓഫീസര്‍ (മൂന്ന്),

പ്രോജക്ട് ഫെലോ (ആറ്),

കമ്മ്യൂണിറ്റി /സോഷ്യല്‍ ഫെസിലിറ്റേറ്റര്‍ (ആറ്),

ഫീല്‍ഡ് അസിസ്റ്റന്റ് (ആറ്)

എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്ററ്  31 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് തപാലിലും ഇമെയിലിലും സമര്‍പ്പിക്കണം. വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം-24. ഫോണ്‍ : 0471 2742264.

ഇമെയില്‍ : swak.envt@kerala.gov.in, swak.kerala@gmail.com

അപേക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍/ടേംസ് ഓഫ് റഫറന്‍സ്, മാതൃക അപേക്ഷാഫോറം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.envt.kerala.gov.in എന്ന വെബ്‌സൈറ്റില്‍ .

Share: