എ എൽ എം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ 36 ഒ​​​​ഴി​​​​വുകൾ

Share:

കാ​​​​ൺ​​​​പു​​​​രി​​​​ലെ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ലി​​​​ന്പ്സ് മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 38 ഒ​​​​ഴി​​​​വു​​​​ക​​​​ളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ)- ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്)- ഒ​​​​ന്ന്
മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ്)- ഒ​​​​ന്ന്
ക്യു​​​​സി അ​​​​സി​​​​സ്റ്റ​​​​ന്‍റ് കം ​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ)- 11
ക്യു​​​​സി അ​​​​സി​​​​സ്റ്റ​​​​ന്‍റ് കം ​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്)- ര​​​​ണ്ട്
ജൂ​​​​ണി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക്/​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ്- ര​​​​ണ്ട്
പ്ര​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ- ര​​​​ണ്ട്
മി​​​​ൽ​​​​റൈ​​​​റ്റ്/​​​​മെ​​​​ക്കാ​​​​നി​​​​ക്ക്- ര​​​​ണ്ട്
മാ​​​​നേ​​​​ജ​​​​ർ പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്( സി​​​​വി​​​​ൽ)- ഒ​​​​ന്ന്
ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (മെ​​​​റ്റീ​​​​രി​​​​യ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്)-​​​​ഒ​​​​ന്ന്
ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്)-

ഇ​​​​ന്‍റേ​​​​ണ​​​​ൽ ഓ​​​​ഡി​​​​റ്റ​​​​ർ- ഒ​​​​ന്ന്,

അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്
പേ​​​​ഴ്സ​​​​ണ​​​​ൽ ആ​​​​ൻ​​​​ഡ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്
അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്- നാ​​​​ല്
മെ​​​​ഷി​​​​നി​​​​സ്റ്റ്- ര​​​​ണ്ട്

ഫി​​​​റ്റ​​​​ർ- ര​​​​ണ്ട്

അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ളും www.alimco.in എ​​​​ന്ന് വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: സെ​​​​പ്റ്റം​​​​ബ​​​​ർ പ​​​​ത്ത്.

Share: