കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ 195 ഒഴിവുകൾ

Share:

കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പിന്‌ കീഴിലുള്ള അഗ്രിക്കൾച്ചറൽ സയൻറിസ്‌റ്റ്‌ റിക്രൂട്ട്‌മെൻറ് ബോർഡ്‌ (ASRB) സബ്‌ജക്ട്‌ മാറ്റർ സ്‌പെഷ്യലിസ്‌റ്റ്‌, സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികളിലേക്കു അപേക്ഷ ക്ഷണിച്ചു.

195 ഒഴിവുകളാണുള്ളത് .

കേരളത്തിൽ കാസർകോട്‌ സിപിസിആർഐ, എറണാകുളം സിഎംഎഫ്‌ആർഐ എന്നിവിടങ്ങളിൽ ഒഴിവുണ്ട്‌.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം.

പ്രായം: 21–-35.
ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാവും.
അവസാന തീയതി : ഏപ്രിൽ 10.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ .
വിശദവിവരങ്ങൾക്ക്‌ http://www.asrb.org.in കാണുക.

Share: