അക്കാദമിക് അസിസ്റ്റന്റ ഒഴിവ്

കിറ്റ്‌സ് തൃശൂര്‍, തലശ്ശേരി സെന്ററുകളിലേക്ക് അക്കാദമിക് അസിസ്റ്റന്റിന്റെ താത്ക്കാലിക തസ്തികകളിലേക്ക് ആറ് മാസം കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
പ്രതിമാസ കരാര്‍ വേതനം 15,000 രൂപ.
അപേക്ഷകര്‍ക്ക് 60 ശതനമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദാനന്തര ബിരുദവും അയാട്ട സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
2018 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷ ജൂലൈ അഞ്ചിന് മുമ്പ് കിറ്റ്‌സില്‍ ലഭിക്കണം.
ഫോണ്‍ : 0471 23229468, 0490 2344419.
വെബ്‌സൈറ്റ് : www.kittsedu.org