ആനുകാലികം; പൊതുവിജ്ഞാനം

Share:

പി എസ് സി പരീക്ഷക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ഉത്തരവും. പരീക്ഷ എത്ര സമയത്തിനുള്ളിൽ എഴുതാൻ കഴിയുമെന്നും എത്ര മാർക്ക് നേടിയെടുക്കാൻ കഴിയുമെന്നും ‘മോക്‌ ‘ പരീക്ഷ ( Mock Exams ) യിലൂടെ മനസ്സിലാക്കാൻ കഴിയും.

1.രാം നാഥ് കോവിന്ദ് ഇന്ത്യയുടെ എത്രമത്തെ രാഷ്ട്രപതിയാണ് ?
a) 14
b) 12
c) 18
d) 19

Ans: a

2. അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആരാണ്?

a) രാഷ്ട്രപതി
b) പ്രധാനമന്ത്രി
c) യു പി എസ് സി
d) ഉപരാഷ്ട്രപതി

Ans: a

3. ഭാരതത്തിൻറെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?

a) ജസ്റ്റിസ്. ദീപക് മിശ്ര
b) ജസ്റ്റിസ്. ബാലകൃഷ്ണൻ
c) ജസ്റ്റിസ്. ഏറാടി
4) ജസ്റ്റിസ്. കെ എം മാത്യു

Ans. a

4. ഉർജിത് പട്ടേൽ എത്രാമത്തെ റിസർവ് ബാങ്ക് ഗവർണ്ണറാണ് ?

a) 22
b) 23
c) 24
d) 26

Ans: c

5. 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ?

a) ദക്ഷിണ കൊറിയ
b) ഉത്തര കൊറിയ
c) ബംഗ്ലാദേശ്
d) സൗദി അറേബ്യ

Ans. b

6. 2015 ൽ അന്തരിച്ച ‘ഉസ്താദ് സബ്റി ഖാൻ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?

a) സാരംഗി
b) വീണ
c) ഫ്ലൂട്
d) തബല

Ans: a

7. ട്രൈക്കോളജി എന്തിനെപറ്റിയുള്ള പഠനം ആണ്?
a) നഖം
b) രോമം
c) വിരല്‍
d) മുടി

Ans: b

8. രാമകൃഷ്ണ മിഷന്‍ സ്ഥാപിക്കപ്പെട്ട വര്‍ഷമേത്?
a) 1893
b)1895
c) 1897
d) 1903
Ans: c

9. രംഗസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടതാണ്?
a) ടെന്നീസ്
b) ഹോക്കി
c) ഫുട്ബോള്‍
d) ബാഡ്മിന്‍റൺ
Ans: b

10. മനുഷ്യ ശരീരത്തിന്‍റെ ശരാശറി ഊഷ്മാവ് ഫാരന്‍ ഹീറ്റ് സ്കെയിലില്‍ എത്ര ആണ്?
a) 98.4
b) 94.6
c) 96.4
d)96.8
Ans: a

11. ഗുരുവായൂര്‍ സത്യാഗ്രഹകമ്മിറ്റിയുടെ അധ്യക്ഷന്‍ ആരായിരുന്നു?
a) സി.കേശവന്‍
b) കെ.കേളപ്പന്‍
c) എ.കെ. ഗോപാലന്‍
d) മന്നത്ത് പത്മനാഭന്‍
Ans: d

12. അത്മോപദേശശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
a)കുമാരനാശാന്‍
b) നടരാജ ഗുരു
c) നിത്യ ചൈതന്യ യതി
d) സഹോദരന്‍ അയ്യപ്പന്‍
Ans: b

13. ഇരുപതിനപരിപാടികള്‍ക്ക് രൂപം നല്‍കിയ പ്രധാന മന്ത്രി ആര്?
a) ജവഹര്‍ലാല്‍ നെഹ്‌റു
b) മൊറാര്‍ജി ദേശായി
c) ഇന്ദിരാഗാന്ധി
d) രാജീവ്ഗാന്ധി
Ans: c

14. സര്‍വോദയ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര് ?
a) ഗാന്ധിജി
b)വിനോബാ ഭാവെ
c) ജയ പ്രകാശ് നാരായണന്‍
d) ബാബാ ആംത
Ans: c

15. അണുസംഖ്യ, അണുഭാരം എന്നിവ തുല്യമായ മൂലകം ഏത്?
a) ലിഥിയം
b) തോറിയം
c) ഹീലിയം
d) ഹൈഡ്രജന്‍
Ans: d

16. ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?
a) ഴാങ്ട്സി.
b) സിന്ധു
c) ബ്രഹ്മപുത്ര
d) ഇരാവതി
Ans: a

17. ജ്ഞാനപീഠം നേടിയ ആദ്യത്തെ വനിത ആര്?
a)മഹാശ്വേതാദേവി
b) ആശാപൂര്‍ണ്ണ ദേവി
c) അമൃതാ പ്രീതം
d) അരുന്ധതീ റോയ്
Ans: b

18. ഡാര്‍ജിലിംഗ് സുഖവാസ കേന്ദ്രം ഏതു സംസ്ഥാനത്താണ്?
a) ഹിമാചല്‍‌പ്രദേശ്
b) മേഘാലയ
c) സിക്കിം
d) പശ്ചിമബംഗാൾ
Ans: d

19. യാചനാ യാത്ര നയിച്ച നവോത്ഥാനനായകന്‍ ആര്?
a) എ.കെ. ഗോപാലന്‍
b) സഹോദരന്‍ അയ്യപ്പന്‍
c) വി.ടി ഭട്ടതിരിപ്പാട്
d) സി.കേശവ൯
Ans: c

20. താഴെപ്പറയുന്നവയിൽ മലബാര്‍ കലാപം പശ്ചാത്തലമാക്കിയുള്ള കൃതിയേത്?
a) ഒരു ദേശത്തിന്‍റെ കഥ
b) ദുരവസ്ഥ
c) കരുണ
d) വിഷകന്യക
Ans: b

21. ഫത്തേപ്പൂ൪ സിക്രി നിര്‍മ്മിച്ചത് ആര്?
a) അക്ബര്‍
b) ജഹാംഗീര്‍
c) ഷാജഹാന്‍
d) ഔറംഗസീബ്‌
Ans: a

22. അര്‍ജുന അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷമേത്?
a) 1961
b) 1963
c) 1965
d) 1967
Ans: a

23. ട്രക്കൊമ രോഗം ബാധിക്കുന്ന അവയവം ഏത്?
a) മോണ
b) ചെവി
c) കണ്ണ്
d) ത്വക്ക്
Ans: c

24. ഇന്ത്യയിലെ ഏതുനഗരത്തിലാണ് കബ്ബന്‍ പാര്‍ക്ക്?
a) ചെന്നൈ
b) കട്ടക്ക്
c) പുണെ
d) ബെംഗളൂരു
Ans: d

25. കുമ്മായത്തിന്‍റെ രാസനാമം എന്ത്?
a) കാത്സ്യം ഹൈഡ്രോക്സൈഡ്
b) കാത്സ്യം ഓക്സൈഡ്
c) കാത്സ്യം സള്‍ഫേറ്റ്
d) കാത്സ്യം പെറോക്സൈഡ്
Ans: a

26. സൂര്യനില്‍ നിനുള്ള താപം ഭൂമിയിലെത്തുന്ന വിധമേത്?
a) ചാലനം
b) സംവഹനം
c) വികിരണം
d) പ്രവാഹം
Ans: c

27. സ്നെല്ലന്‍സ് ചാര്‍ട്ട് എന്തിന്‍റെ പരിശോധനയുമായി ബന്ധപ്പെട്ടതാണ്?
a) കേള്‍വി ശക്തി
b) ഹൃദയസ്പന്ദനം
c) കാഴ്ച്ച ശക്തി
d) ശ്വാസോച്ച്വാസം
Ans: c

28. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി ആര്?
a) സര്‍ദാര്‍ പട്ടേല്‍
b) വി.കെ സിങ്ങ്
c) രാജേന്ദ്ര പ്രസാദ്
d) ബല്‍ദേവ് സിങ്ങ്
Ans: d

29. ബേപ്പൂര്‍ പുഴ എന്നും അറിയപ്പെടുന്ന കേരളത്തിലെ നദി ?
ചാലിയാര്‍
കുറ്റ്യാടിപ്പുഴ
പാരീസ്
സിംഗപ്പൂര്‍
Ans: a

30. പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?
a) വാഗ്ഭടാനന്ദ൯
b) ആഗാമാനന്ദ൯
c) സഹോദരന്‍ അയ്യപ്പന്‍
d) സി.കേശവ൯
Ans: b

31. ഇന്ത്യയിൽ കാണപ്പെടുന്ന ആള്‍ക്കുരങ്ങന്മാ൪ ഏതിനത്തിൽ പെടുന്നു?
a) ചിമ്പാന്‍സി
b) ഗോറില്ല
c) ഓറംഗൂട്ടാ൯
d) ഗിബ്ബണ്‍
Ans: d

32. ഓസോണ്‍ തന്മാത്രയില്‍ ഏത്ര ഓക്സിജന്‍ ആറ്റങ്ങള്‍ ഉണ്ട്?
a) 1
b) 2
c) 3
d) 4
Ans: c

33. ഡോ.ബി.ആര്‍ അംബേദ്‌കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച വര്‍ഷം ഏത്?
a) 1956
b) 1958
c) 1954
d) 1959
Ans: a

34. ഒന്നാം കേരള നിയമ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എത്ര ആയിരുന്നു?
a) 131
b) 128
c) 126
d) 119
Ans: c

35. ചുവന്ന രക്താണുക്കള്‍ രൂപം കൊള്ളുന്നത് എവിടെ?
a) ഹൃദയം
b) കരള്‍
c) നട്ടെല്ല്
d) അസ്ഥിമജ്ജ
Ans: d

36. ഫ്രഞ്ച് ഭരണാധികാരി നേപ്പോളിയനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഭരണാധികാരി ആര്?
a) ബാബര്‍
b) ശിവാജി
c) കൃഷ്ണ ദേവരായർ
d) ടിപ്പു സുല്‍ത്താ൯
Ans: d

37. കടല്‍ വെള്ളക്കരയിൽ സമൃദ്ധമായി ഉള്ള ലോഹം ഏത്?
a) സിങ്ക്
b) വനേഡിയം
c) പ്ലാറ്റിനം
d) രസം
Ans: b

38. ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയിലേറ്റവുമധികം മുന്നേറ്റമുണ്ടായ കാര്‍ഷിക വിള ഏത്?
a) ഗോതമ്പ്
b) നെല്ല്
c) ചോളം
d) ബാര്‍ലി
Ans: a

39. ചൌത്, സര്‍ദേശ് മുഖി എന്നിവ ഏത് ഭരണാധികാരി ഏര്‍പ്പെടുത്തിയ നികുതികള്‍ ആയിരുന്നു?
a) കൃഷ്ണദേവരായ൪
b) ഹര്‍ഷ൯
c) അശോക൯
d) ശിവജി
Ans: d

40. മഹാബലി പുരത്തെ ശില്‍പ്പങ്ങൾ ഏതു രാജവംശത്തിന്‍റെ സംഭാവനയാണ്?
a) പല്ലവന്മാര്‍
b) പാണ്ട്യര്‍
c) ചോളന്മാര്‍
d) ചേരന്മാര്‍
Ans: a

41. നര്‍മദ, താപ്തി നദികള്‍ക്കിടയിലുള്ള പര്‍വത നിര ഏത്?
a) വിന്ധ്യന്‍
b) ആരവല്ലി
c) സാത്പുര
d) പശ്ചിമഘട്ടം
Ans: c

42. നല്ലളം താപവൈദ്യുത നിലയം ഏത് ജില്ലയിലാണ്?
a) എറണാകുളം
b) ആലപ്പുഴ
c) കാസര്‍ഗോഡ്‌
d) കോഴിക്കോട്
Ans: d

43. മധുര ഏതു നദിയുടെ തീരത്താണ്?
a) വൈംഗ
b) യമുന
c) ഗംഗ
d) കാവേരി
Ans: b

44. ഇന്ത്യയുടെ രണ്ടാമത്തെ അണുവിസ്ഫോടനം നടന്ന വര്‍ഷമേത്?
a) 1994
b) 1996
c) 1998
d) 2000
Ans: c

45. നളചരിതം കിളിപ്പാട്ട് ആരുടെ രചനയാണ്?
a) കുഞ്ചന്‍ നമ്പ്യാ൪
b) രാമപുരത്ത് വാര്യർ
c) വള്ളത്തോള്‍
d) കുമാരനാശാ൯
Ans: a

46. ഖേല്‍ രത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി താരം ആര്?
a) അഞ്ജു ബോബി ജോര്‍ജ്
b) കെ.എം.ബീനാമോള്‍
c) പി.ടി.ഉഷ
d) എം.ഡി വത്സമ്മ
Ans: b

47. ആരുടെ നിര്യാണത്തിൽ അനുശോചിച്ച് പണ്ഡിറ്റ്‌ കറുപ്പ൯ രചിച്ചതാണ് സമാധി സങ്കല്പം?
a) ശ്രീനാരായണ ഗുരു
b) സഹോദരന്‍ അയ്യപ്പ൯
c) വാഗ്ഭടാനന്ദന്‍
d) ചട്ടമ്പി സ്വാമികള്‍
Ans: d

48. ട്രിപ്പിൾ ആന്‍റിജ൯ വഴി പ്രതിരോധിക്കപ്പെടാത്ത രോഗം ഏത്?
a) ക്ഷയം
b) ഡിഫ്ത്തീരിയ
c) വില്ലന്‍ ചുമ
d) ടെറ്റനസ്
Ans: a

49. ഐക്യരാഷ്ട്ര സംഘടനക്ക് ആ പേര് നിര്‍ദ്ദേശിച്ച ലോക നേതാവ് ആര്?
a) വിന്‍സ്റ്റ൯ ചര്‍ച്ചിൽ
b) സ്റ്റാലിന്‍
c) ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്‌
d) വുഡ്രോ വിത്സണ്‍
Ans: c

50. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷയേത്?
a) തമിഴ്
b) സംസ്കൃതം
c) കന്നഡ
d) തെലുങ്ക്
Ans: a

51. മഴവില്ലില്‍ ഏറ്റവും നടുക്കായി കാണപ്പെടുന്ന നിറമേത്?
a) മഞ്ഞ
b) നീല
c) വയലറ്റ്
d) പച്ച
Ans: d

52. നബാര്‍ഡ് നിലവില്‍ വന്ന വര്‍ഷം?
a) 1980
b) 1982
c) 1984
d) 1986
Ans: b

53. പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം എവിടെ ആണ്?
a) ലണ്ടന്‍
b) മുംബൈ
c) കൊല്‍ക്കത്ത
d) തിരുവനന്തപുരം
Ans: b

54. ഇംഗ്ലീഷിനെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയ ഗവര്‍ണ൪?
a) വാറന്‍ ഹേസ്റ്റിങ്ങ്സ്
b) ആര്‍ത൪ വെല്ലസ്ലി
c) വില്യം ബെന്‍റിക്
d) ഡല്‍ഹൌസി
Ans: c

55. രേവതി പട്ടത്താനത്തിനു വേദിയായിരുന്ന ക്ഷേത്രമേത്?
a) നാവാമുകുന്ദക്ഷേത്രം
b) ഗുരുവായൂര്‍
c) കൊടുങ്ങല്ലൂര്‍
d) തളി ക്ഷേത്രം
Ans: d

56. ബ്ലബ്ബ൪ എന്നറിയപ്പെടുന്ന കൊഴുപ്പ് പാളി ഇതു ജീവിയുടെ ശരീരത്തിലാണ്?
a)സ്രാവ്
b) തിമിംഗലം
c) ഹിമക്കരടി
d) സീല്‍
Ans: b

57. പക്ഷികളുടെ ഹൃദയത്തിലെ അറകളെത്ര?
a) 4
b) 3
c) 2
d) 1
Ans: a

58. താഴെ പറയുന്നവയിൽ ഉപഗ്രഹം ഇല്ലാത്ത ഗ്രഹമേത്?
a) ശുക്രന്‍
b) യുറാനസ്
c) ചൊവ്വ
d) നെപ്ട്യൂണ്‍
Ans: a

59. മൌലിക അവകാശങ്ങളുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?
a) പാ൪ലമെന്‍റ്
b) രാഷ്‌ട്രപതി
c) മനുഷ്യാവകാശ കമ്മീഷന്‍
d) സുപ്രീം കോടതി
Ans: d

60. ഗാരോ, ഖാസി കുന്നുകള്‍ ഏതു സംസ്ഥാനത്താണ്?
a) സിക്കിം
b) മേഘാലയ
c) മിസോറം
d) നാഗാലാ‌‍ന്‍ഡ്
Ans: b

61. ഏറ്റവുമധികം ഇരുമ്പ് നിക്ഷേപമുള്ള കേരളത്തിലെ ജില്ല ഏത്?
a) തിരുവനന്തപുരം
b) കൊല്ലം
c) കോഴിക്കോട്
d) മലപ്പുറം
Ans: c

62. പതിനാലാം ഭരണഘടനാ ഭേതഗതിയിലൂടെ ഇന്ത്യയോടു കൂട്ടി ചേര്‍ത്ത പ്രദേശമേത്?
a) സിക്കിം
b) അരുണാചൽ പ്രദേശ്
c) ഡാമ൯-ഡിയു
d) പുതുച്ചേരി
Ans: d

63. 1945 –ല്‍ സിംലാ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത വൈസ്രോയി ആര്?
മൌണ്ട് ബാറ്റന്‍ പ്രഭു
ഇര്‍വിന്‍
ലിന്‍ ലിത്ത് ഗോ
വേവല്‍
Ans: d

64. ഏറ്റവുമധികം ഇലക്ട്രോ പോസിറ്റീവ് ആയ മൂലകം ഏത്?
a) ലിഥിയം
b) ബേരിയം
c) സീസിയം
d) ഹാഫ്നിയം
Ans: c

65. ബ്രിട്ടീഷ് ഭരണ കാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം ഏതായിരുന്നു?
a) വടകര
b) കോഴിക്കോട്
c) തലശ്ശേരി
d) കണ്ണൂര്‍
Ans: b

Share: