മുംബൈ ഡോക്ക് യാഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

341
0
Share:
മുംബൈ ഡോക്ക് യാഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് ബി യില്‍ രണ്ട് ഒഴിവും (ജനറല്‍)
ഗ്രേഡ് എ യില്‍ 14 ഒഴിവും ആണുള്ളത്. (ജനറല്‍-9, എസ്.സി-1, ഒ.ബി.സി-4)

ഗ്രേഡ് എ: യോഗ്യത: പ്ലസ്ടു/തത്തുല്യം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലോ ഡാറ്റ ബേസ് മാനേജ്മെന്‍റിലോ ടോയക് അംഗീകാരമുള്ള സ്ഥാപനത്തിന്‍റെ ഒ ലെവല്‍
സര്‍ട്ടിഫിക്കറ്റ്.

ഗ്രേഡ് ബി: യോഗ്യത:ബിരുദം,  കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലോ ഡേറ്റ ബേസ് മാനേജ്മെന്‍റിലെ ടോയാക് അംഗീകാരമുള്ള സ്ഥാപനത്തിന്‍റെ എ ലെവല്‍
സര്‍ട്ടിഫിക്കറ്റ്.

2 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം: 18-25 വയസ്. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും

 www.bharatiseva.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ അയക്കേണ്ട അവസാന തീയതി: ജനുവരി 12

Share: