ഇന്തോ-ടിബറ്റന്‍ ബോര്‍ഡ൪ പോലീസിൽ 303 ഒഴിവുകൾ

Share:

അര്‍ദ്ധസൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോ൪ഡ൪ പോലീസ് ഫോഴ്സിലെ (ഐ.ടി.ബി.പി.എഫ്) കോണ്‍സ്റ്റബിൾ (ട്രേഡ്സ്മെന്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെയ്‌ല൪, ഗാര്‍ഡന൪,കോബ്ല൪ , ബാർബർ, വാട്ടർ കാരിയർ , സഫായി കർമ്മചാരി, കുക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം.
യോഗ്യത: എസ്.എസ്.എല്‍.സി, അപേക്ഷിക്കുന്ന ട്രേഡില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 7.9.2017 ന് 18 നും 23നും മദ്ധ്യേ.
വാട്ട൪ കാരിയ൪, സഫായി ക൪ മചാരി, കുക്ക്, വാഷര്‍മാന്‍, ബാര്‍ബ൪ തസ്തികകളിലേക്ക് എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രായം: 7.9.2017 ന് 18 നും 25നും മദ്ധ്യേ. ശമ്പളം: 21700 – 69100 രൂപ.
ഓണ്‍ലൈ൯ ആയി അപേക്ഷിക്കേണ്ട വെബ്സൈറ്റ്: http://recruitment.itbpolice.nic.in
അവസാന തീയതി: സെപ്റ്റംബര്‍ 7

Share: