റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാം

Share:

ആലപ്പുഴ : തിരുവനന്തപുരം എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.

ആറുമാസമാണ് കോഴ്സ് കാലാവധി.
ഉയർന്ന പ്രായപരിധി ഇല്ല.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം.
https://app.srccc.in/register മുഖേന അപേക്ഷിക്കാം.

വിശദാംശങ്ങൾക്ക്: www.srccc.in
അവസാന തീയതി: ഡിസംബർ 31.

ജില്ലയിലെ പഠനകേന്ദ്രങ്ങൾ: ആലപ്പി മാർഷ്യൽ ആർട്സ് ആൻഡ് യോഗ അക്കാദമി, കിഴക്കേത്തയ്യിൽ, അവലൂക്കുന്ന് പി.ഒ., കോമളപുരം, ആലപ്പുഴ – 688006 ഫോൺ നമ്പർ: 8943995219. പ്രാണ സ്കൂൾ ഓഫ് യോഗ, മംഗലശ്ശേരിൽ, ചേരാവള്ളി, കായംകുളം, ആലപ്പുഴ, ഫോൺ നമ്പർ: 949752917

Share: